Film News3 years ago
പൃഥ്വിയുടെ അടാർ ലുക്കിൽ സലാർ ! വർധരാജ മന്നാറായി പൃഥ്വിരാജ്
പൃഥ്വിയുടെ അടാർ ലുക്കിൽ സലാർ ! വർധരാജ മന്നാറായി പൃഥ്വിരാജ് നടൻ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രഭാസ് നായകനായ സലാറിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബ്ലോക്ക്ബസ്റ്റർ കെജിഎഫ് ഫ്രാഞ്ചൈസി സംവിധാനം ചെയ്ത സംവിധായകൻ...