Film News3 years ago
കിംഗ് കോഹ്ലിയുടെ RCB റോക്കി ഭായ്ക്ക് സലാം വെച്ച് KGF ജേഴ്സിയുമായി ഇറങ്ങുന്നു !
കിംഗ് കോഹ്ലിയുടെ RCB റോക്കി ഭായ്ക്ക് സലാം വെച്ച് KGF ജേഴ്സിയുമായി ഇറങ്ങുന്നു ! റിലീസ് തേടി അടുക്കുംതോറും രാജ്യമെമ്പാടും കെജിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എന്ന ചിത്രത്തിലെ രാജ്യമെമ്പാടും വമ്പൻ പ്രചാരണ...