Film News3 years ago
രാജമൗലി ചിത്രം രുധിരം രണം രൗദ്രം പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ തിയറ്ററുകളിൽ
ജൂനിയർ എൻ.ടി.ആറും രാംചരണും ഒന്നിക്കുന്ന സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമായി മാർച്ച് 25നാണ് പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തുന്നത്. ഇന്ത്യൻ സിനിമ ബോക്സ് ഓഫീസിൽ തന്നെ...