Film News3 years ago
അടുത്തത് അഞ്ജലി മേനോൻ-പ്രണവ് ചിത്രം ! നായികയായി നസ്രിയ
പ്രണവ് മോഹൻലാൽ തന്നെയാണ് ഇപ്പോൾ മല്ലു സിനിമ വിശേഷങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്, പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് ഹൃദയം തന്നെ കാരണം. ഹിറ്റ്മേക്കർ വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം കോവിഡ് മൂന്നാം തരഗത്തിനിടയിലും തിയേറ്ററുകളിൽ പ്രേക്ഷകർക്കിടയിൽ...