Film News2 years ago
നടൻ പ്രഭുവിനെ ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടൻ പ്രഭുവിനെ ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തമിഴ് മാത്രമല്ല മലയാളികൾക്കും ഏറെ പരിചിതനായ നടനാണ് കോളിവുഡ് സൂപ്പർതാരം പ്രഭു. ശിവാജി ഗണേശന്റെ മകനായ പ്രഭുവിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. കാലാപാനി, മലയാളി...