Film News3 years ago
പുനീതിന്റെ അവസാന ചിത്രം ജെയിസ് തിയ്യറ്ററുകളിൽ, ആശംസകളുമായി മോഹൻലാൽ
പുനീതിന്റെ അവസാന ചിത്രം ജെയിസ് തിയ്യറ്ററുകളിൽ, ആശംസകളുമായി മോഹൻലാൽ പുനീത് രാജ്കുമാര് നായകനായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് ‘ജെയിംസ്’. ചേതന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജെയിംസ്’ എന്ന ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ അത് കാണാൻ...