Trailer and Teaser3 years ago
കിടിലൻ പ്രകടങ്ങളുമായി സുരാജും ഇന്ദ്രജിത്തും ! ആകാംക്ഷയുടെ മുൾമുനയിൽ പത്താം വളവ് ട്രെയ്ലർ
കിടിലൻ പ്രകടങ്ങളുമായി സുരാജും ഇന്ദ്രജിത്തും ! ആകാംക്ഷയുടെ മുൾമുനയിൽ പത്താം വളവ് ട്രെയ്ലർ എം പത്മകുമാറാണ് ഒരുക്കുന്ന ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പത്താം വളവിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സസ്പെൻസ് ത്രില്ലർ...