Film News4 years ago
ലോറിയുമായി കൂട്ടിയിടിച്ച് നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
ലോറിയുമായി കൂട്ടിയിടിച്ച് നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തിരുവല്ല ബൈപാസിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്ക്...