Uncategorized3 years ago
മെമ്പർ രമേശൻ ഒൻമ്പതാം വാർഡ്
ബോബൻ & മോളി.എൻ്റെർടൈൻമെന്റ്സിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. നവാഗതരായ ആൻ്റോ ജോസ് പെരേര, അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. അർജുൻ അശോക്, ശബരിഷ്...