Film News3 years ago
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു !
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു ! തെന്നിന്ത്യയിലെ പ്രമുഖ നായിക മീനയുടെ ഭർത്താവായ വിദ്യാസാഗർ അന്തരിച്ചു. 2009-ൽ ആയിരുന്നു ബംഗളൂരു ആസ്ഥാനമായുള്ള വ്യവസായിയായ വിദ്യാസാഗറുമായി മീന വിവാഹിതയായത്. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ...