കാതൽ റിലീസ് തിയതി പ്രഖ്യാപിച്ചു ! നടന വിസ്മയം തുടരാൻ മെഗാസ്റ്റാർ മമ്മൂട്ടി ജ്യോതിക കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം കാതലിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജിയോ ബേബി ഒരുക്കുന്ന ചിത്രം ഏപ്രിൽ 20ന് ഈദ്...
കിടിലൻ ഡാൻസും റൊമാൻസുമായി മമ്മൂട്ടി ചിത്രത്തിലെ പുതിയ ഗാനം എത്തി മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ...
കഴിഞ്ഞ വർഷം മോളിവുഡിൽ ആകെ ബോക്സോഫീസ് കളക്ഷൻ 495 കോടി ! 164 കോടിയുമായി മമ്മൂട്ടി മുന്നിൽ. ഒരേ ഒരു രാജാവ് ! ബോക്സ് ഓഫീസിലെ കോടി കിലുക്കത്തിൻ്റ കണക്കുകളാണ് ഇപ്പോൾ വിജയ ചിത്രങ്ങളുടെ പുതിയ...
മമ്മൂട്ടി ചിത്രത്തിൻ്റെ ജേഴ്സി അണിഞ്ഞു കേരള സ്ട്രൈക്കേഴ്സിനെതിരെ അഖിലിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് ! സിനിമ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സിന് പരാജയത്തോടെ തുടക്കം. 64 റണ്‍സിന് തെലുങ്ക് വാരിയേര്‍സിനോട് ആണ്...
ചലച്ചിത്ര മേളയിൽ വിസ്മയിപ്പിച്ച തിയറ്ററുകളിൽ വമ്പൻ വിജയം കൊയ്ത നൻ പകൽ നേരത്ത് മയക്കം ഇനി നെറ്റ്ഫ്ളിക്സിൽ ! മമ്മൂട്ടി – ലിജോ പല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റ ഒ.ടി.ടി റിലീസ് തീയതി...
“കാഞ്ചിവലിച്ചാൽ ഉണ്ട കയറും” തീയറ്ററുകളിൽ ഇടക്കിമറിച്ച് മുന്നേറുന്ന മമ്മൂട്ടിയുടെ ആക്ഷൻ എന്റർടൈനർ ക്രിസ്റ്റഫറിൻ്റെ പുതിയ ടീസർ എത്തി തിയേറ്ററുകളിൽ പ്രകമ്പനം തീർത്ത വിജയകരമായി മുന്നേറുന്ന മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ടീസർ പുറത്തിറങ്ങി....
കമൽ ഹാസന് വേണ്ടി ഒരുക്കിയ ചിത്രം ഒടുവിൽ എത്തിയത് മമ്മൂട്ടിക്ക് ! മമ്മൂട്ടി മഹേഷ് നാരായൺ ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായ വാർത്തകൾ ആയിരുന്നു മമ്മൂട്ടി മഹേഷ് നാരായൺ...
മഹേഷ് നാരായൺ ചിത്രത്തിൽ നായകനായി മമ്മൂട്ടി. ചിത്രീകരണം ഏപ്രിലിൽ മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്നു എന്ന് റിപ്പോർട്ടുകൾ. ടെക്ക് ഓഫ്, സി യു സൂൺ, മാലിക്ക്,...
സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ ഏറെ ആകാംക്ഷയോടെ സിനിമ പ്രേമികൾ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്രിസ്റ്റഫർ. കാത്തിരിപ്പുകൾക്കൊടുവിൽ ലോകമെമ്പാടുമായി ഇന്നാണ്...
“സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്…” ബ്ലോക്ക് ബസ്റ്റർ സൂചനകൾ നൽകി ക്രിസ്റ്റഫറിന്റെ പ്രീ റിലീസ് ടീസർ പുറത്തിറങ്ങി മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ പ്രീ റിലീസ് ട്രെയിലർ പുറത്തിറങ്ങി. ചിത്രം നാളെ മുതൽ...