General News3 years ago
ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽപ്പെട്ടു മുങ്ങി മരിച്ചു
ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽപ്പെട്ടു മുങ്ങി മരിച്ചു കുറ്റ്യാടി ജാനകിക്കാട് പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങിമരിച്ചു. കടിയങ്ങാട് പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഭാര്യ കണികയെ രക്ഷപ്പെടുത്തി. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം. മാർച്ച്...