Film News3 years ago
മണ്ണിൽ നിന്നു പോയാലും മനസ്സിൽ നിന്നും പോവില്ല മണിയെ ഓർത്തെടുത്ത് ദിലീപ്
മണ്ണിൽ നിന്നു പോയാലും മനസ്സിൽ നിന്നും പോവില്ല മണിയെ ഓർത്തെടുത്ത് ദിലീപ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ മണി വിടപറഞ്ഞു ഇന്നേക്ക് 6 വർഷം തികയുന്നു. പ്രേക്ഷകരുടെ മനസ്സിൽ എത്രത്തോളം മായാത്ത വിങ്ങൽ ഉണ്ടാക്കിയ വേറൊരു...