Film News3 years ago
മമ്മൂട്ടി-എം.ടി-രഞ്ജിത്ത് ചിത്രം ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ പൂർത്തിയായി
മമ്മൂട്ടി-എം.ടി-രഞ്ജിത്ത് ചിത്രം ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ പൂർത്തിയായി .എം.ടി. വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമാസീരീസിൽ ഒരുങ്ങുന്ന മമ്മൂട്ടി രഞ്ജിത്ത് ചിത്രം ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ ചിത്രീകരണം പൂർത്തിയായി. ശ്രീലങ്ക പാലക്കാട് എന്നിവിടങ്ങളിലാണ്...