Trailer and Teaser3 years ago
ദാസൻ വിജയൻ കൂട്ടുകെട്ടിന് ശേഷം മലയാളികൾക്ക് ചിരി വിരുന്നൊരുക്കാൻ പുത്തൻ കൂട്ടുകെട്ടിൽ സബാഷ് ചന്ദ്രബോസ്
ദാസൻ വിജയൻ കൂട്ടുകെട്ടിന് ശേഷം മലയാളികൾക്ക് ചിരി വിരുന്നൊരുക്കാൻ പുത്തൻ കൂട്ടുകെട്ടിൽ സബാഷ് ചന്ദ്രബോസ് മലയാളികളെ ഒത്തിരി ചിരിപ്പിച്ച ദാസനും വിജയനും ശേഷം മറ്റൊരു കിടിലൻ കോമഡി കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കാൻ മലയാള സിനിമ ഒരുങ്ങുകയാണ്....