Matinee Special3 years ago
തലക്കൊപ്പം സ്ക്രീൻ പങ്കിട്ട് കയ്യടികൾ വാങ്ങി മലയാളി താരം ദിനേശ് പ്രഭാകർ
തലക്കൊപ്പം സ്ക്രീൻ പങ്കിട്ട് കയ്യടികൾ വാങ്ങി മലയാളി താരം ദിനേശ് പ്രഭാകർ അജിത് നായകനായി എച്ച് വിനോദ് ഒരുക്കിയ വലിമൈ ലോകമെമ്പാടുമായി പ്രദർശനത്തിനെത്തി. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും ശ്വാസമടക്കിപ്പിടിച്ച് കാണാവുന്ന ബൈക്ക് രംഗങ്ങളാലും തിയേറ്ററുകളിൽ നിറഞ്ഞ...