Film News3 years ago
അവസാനം അവർ കാലുമാറി, ഇല്ലെങ്കിൽ ദേവദൂതൻ പരാജയമാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
അവസാനം അവർ കാലുമാറി, ഇല്ലെങ്കിൽ ദേവദൂതൻ പരാജയമാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ടെലിവിഷനിൽ ഏറെ ആരാധകരുള്ള മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലാണ്. കോക്കർ ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു...