Box Office3 years ago
ആദ്യ ദിനത്തിൽ 3.67കോടി റെക്കോർഡ് കളക്ഷൻ ! ഒടിയന് ഒടിവെച്ച് ഭീഷ്മ!
ആദ്യ ദിനത്തിൽ 3.67കോടി റെക്കോർഡ് കളക്ഷൻ ! ഒടിയന് ഒടിവെച്ച് ഭീഷ്മ! കോവിൽ നിയന്ത്രണങ്ങൾക്ക് ശേഷം 100% പ്രവേശനനുമതിയിൽ റിലീസ് ചെയ്ത ആദ്യ ചിത്രമാണ് ഭീഷ്മ പർവ്വം. നിറഞ്ഞ സദസ്സുകളിൽ പ്രേക്ഷകർ ഭീഷ്മ പർവ്വത്തെ എതിരേറ്റു...