Film News3 years ago
ആറാട്ടിന് കൊടിയേറ്റം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് !
പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ട്രെയിലർ ഫെബ്രുവരി 4 വൈകിട്ട് അഞ്ചുമണിക്ക് പുറത്തിറങ്ങും. ഒരു ഇടവേളക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ഒരു സൂപ്പർതാര ക്ളീൻ മാസ്സ് എന്റർടൈനർ ചിത്രം ആണ്...