സലാം റോക്കി ഭായ്…! തരംഗമായ കെജിഎഫിലെ ഗാനരംഗം വൈറല്‍

0

സലാം റോക്കി ഭായ്…! തരംഗമായ കെജിഎഫിലെ ഗാനരംഗം വൈറല്‍ബ്രഹ്മാണ്ട ചിത്രം കെജിഎഫ് വിജയകരമായി മുന്നേറികൊണ്ടിരി ക്കുകയാണ്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര സ്വീകരണം തന്നെയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Starring: Yash, Srinidhi Shetty, Ayyapa, B Suresh, Srinivas Murthy, Archana Jois, Roopa Rayappa, Master Anmol, Ananth Nag, Malavika, Achut Kumar, Naga Bharana, Dinesh Mangalur, Harish roi, Ninasam Ashwath, introducing Avinash, Ram, Lucky, Vinay, Puneeth Rudranag

Produced by: Vijay Kiragandur

Music by: Ravi Basrur

Singer’s: Vijay Prakash, Santhosh Venki, Sachin Basrur, Puneeth Rudranag, Mohan, H. Shreenivas Moorthi, Vijay Aurs

Lyrics by: V. Nagendra Prasad

Programmed by: Ravi Basrur, Sachin Basrur, V.M. Bharath

Mixing by: Kishore Kumar S (Hyd), B.R Naveen Kumar (D f Tech)

Mastered by
Kishore Kumar S (Hyd)

Recording and mastering Studio
RBM (Ravi Basrur Music)

Banner: Hombale Films

Share.