Connect with us

gallery

സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നായകനായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്..!

Published

on

സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നായകനായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്..!
സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കുഞ്ഞിരാമായണം അടി കപ്യാരെ കൂട്ടമണി , ഗൂഡലോചന, ഒരേ മുഖം എന്നീ ചിത്രങ്ങളിലൂടെ താരം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. ഗൂഡാലോചനായിൽ തിരക്കഥയും കൈകാര്യം ചെയ്ത ധ്യാൻ ഇപ്പോൾ സംവിധാനത്തെക്കുള്ള ചുവട് വെപ്പിൽ ആണ്. നിവിൻ പോളിയും നയൻതാരയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ലൗ ആക്ഷൻ ഡ്രാമ നിവിൻ സംവിധാനത്തോപ്പി അണിയുന്ന പുതിയ ചിത്രം. എണ്‍പതുകളുടെ അവസാനം ശ്രീനിവാസന്‍, പാര്‍വതി എന്നിവര്‍ അഭിനയിച്ച ജനപ്രിയ ചിത്രം വടക്കുനോക്കി യന്ത്രത്തിന്റെ ആധുനിക കാല ഭാഷ്യമായ ലവ്, ആക്ഷന്‍,ഡ്രാമ സംവിധാനം ചെയ്യുകയാണു ധ്യാന്‍ ഇപ്പോള്‍..ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ലൊക്കേഷനിൽ വെച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായ നിവിൻ പോളി നിർവഹിച്ചു.


ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ ഒരുക്കുന്ന ചിത്രമാണ് സച്ചിൻ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വളരെ സ്വീകരിയതാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചത്

Continue Reading

gallery

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Published

on

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Continue Reading

gallery

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Published

on

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം



Continue Reading

gallery

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

Published

on

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് ആണ് ചിത്രത്തിന്റെ സംവിധാനം.കുമ്പളങ്ങി നൈറ്റ്‌സിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് മാത്യു, പുത്തൻ ചിത്രത്തിലും മാത്യുവിന്റെ ഗംഭീര പ്രകടനം തന്നെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ റ്റി ജോൺ ആണ്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Updates

Trending