കിടിലൻ മേക്കോവറിൽ റിമി ടോമി ! ഫോട്ടോസ് കാണാം

0

കിടിലൻ മേക്കോവറിൽ റിമി ടോമി ! ഫോട്ടോസ് കാണാം

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.


ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി.

Share.