Connect with us

Latest News

ജൂനിയർ എൻ.ട്ടി.ആറിന്റെ അരവിന്ദ സമേതയിലെ കലക്കൻ വീഡിയോ സോങ്ങ് കാണാം…

Published

on

ജൂനിയർ എൻ.ട്ടി.ആറിന്റെ അരവിന്ദ സമേതയിലെ കലക്കൻ വീഡിയോ സോങ്ങ് കാണാം…

Reddy Ikkada Soodu Song Promo | Aravindha Sametha | Jr. NTR, Pooja Hegde | Thaman S

Singers – Daler Mehndi, Anjana Soumya
Lyrics – Ramajogayya Sastry

Programmed & Arranged by Thaman S
Live drums – Thaman S
Live Percussion – Sivamani.A
Live Dhol – deepesh ( Sound of Bombay ) Mumbai
Live Tapes – Lakshmi Kanth , Jagan Mohan , Sruthi Raj , Kavi Raj ( Chennai )
Chennai Live Strings Conducted by – Ravi Ragav
Electric Guitars – Allap Raju & Subhani
Bass guitar – Allap Raju
Electric violin – sandilya
Electric Sarangi – Manonmani
Harmony – Sahithi Chaganti , Satya Yamini
Chorus – vishnu priya , Sony , Arti , kamalaja , Aparna
Vocal supervisor – Sri Krishna
Songs Recorded at YRF ( Mumbai ), RFC ( Hyd ), Audio Garage ( Mumbai ) & V studios (Chennai )
Strings Recorded In Muzik Lounge Studio ( Chennai )
Songs Recorded by Osho Venkat , Shanthanu & Abhishek
Mixed & mastered by
Shadab Rayeen @ new edge ( Mumbai ) & new edge ( Newyork )
Music cordinator Manikandan
Studio assistant Bhaskar, Seenu , Bose

Aravindha Sametha – Veera Raghava Cast & Crew

Starring: Jr. NTR, Pooja Hegde, Jagapathi Babu, Naga Babu, Sunil, Eesha Rebba
Director: Trivikram Srinivas
Music: Thaman S
DOP: P.S. Vinod
Editor: Naveen Nooli
Production Designer: A.S. Prakash
Stunts: Ram – Lakshman
Executive Producer: PDV Prasad
Producer: S. Radha Krishna(chinababu)
Banner: Haarika & Hassine Creations

Continue Reading

Latest News

ലൂസിഫറിലെ സർപ്രൈസ് പുറത്ത്…!! സായെദ് മൻസൂദ്‌ ആയി പ്രിത്വി എത്തുന്നു….

Published

on

ലൂസിഫറിലെ സർപ്രൈസ് പുറത്ത്…!! സായെദ് മൻസൂദ്‌ ആയി പ്രിത്വി എത്തുന്നു….
പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫറിൽ പ്രിത്വിയും ഒരു വേഷത്തിൽ എത്തുന്നു, ചിത്രത്തിന്റെ 27 മതെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു, സായെദ് മൻസൂദ്‌ എന്ന സ്റ്റൈലിഷ് കഥാപാത്രമായാണ് പ്രിത്വി എത്തുന്നത്..ചിത്രത്തിലെ മമ്മൂക്കയുടെയോ വിജയ് സേതുപതിയുടെയോ ക്യാരക്ടർ പോസ്റ്റർ ആകുമെന്നും അവർ ഇരുവരും ചിത്രത്തിൽ വേഷം ചെയുന്നു എന്നുമുള്ള വാർത്തകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു..അതിനു ഇപ്പോളും ഒരു സ്ഥിതീകരണം ആയിട്ടില്ല.. എന്തായാലും ഇനിയും സർപ്രൈസുകൾ കാണുമെന്നതിൽ സംശയം വേണ്ട

#L #27 #ZayeedMasood #Lucifer

Gepostet von Mohanlal am Montag, 25. März 2019

പ്രേക്ഷകർ ഏറെ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.. നേരത്തെ ഇറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ ആകര്ഷിച്ചവയാണ്.പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.ദീപക് ദേവ് സംഗീതം ഒരുക്കുമ്പോൾ സുജിത് വാസുദേവാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന് ബാനറിൽ ആൻറണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.സ്റ്റീഫൻ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ബോളിവുഡ് താരം വിവേക് ഒബ്റോയാണ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം ആയിരത്തി അഞ്ഞൂറോളം തിയറ്ററുകളിൽ ആയിട്ടായിരിക്കും ലൂസിഫർ പ്രദർശനത്തിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും

Continue Reading

Latest News

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിന്റെ അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത കലക്കൻ പ്രോമോ കാണാം

Published

on

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിന്റെ അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത കലക്കൻ പ്രോമോ കാണാം Here is The Ding Dong Promo from “Super Deluxe”.Super Deluxe, a Tamil film Produced, Written and Directed by Thiagarajan Kumararaja. It features Vijay Sethupathi, Fahadh Faasil, Samantha Akkineni, Ramya Krishnan, Mysskin and Bucks. P.S.Vinod and Nirav Shah are handling cinematography, Yuvan Shankar Raja is the music director. Additional Screenplay by Nalan Kumarasamy, Neelan K.Shekar and Mysskin. Cast: Vijay Sethupathi, Fahadh Faasil, Samantha Akkineni, Ramya Krishnan, Mysskin, Gayathrie, Ashwanth Ashok Kumar, Abdul Jabbar, Vijay Ram, Noble K James, Jayanth, Naveen, Mirnalini Ravi, Kavin Jay Babu Crew: Directed by Thiagarajan Kumararaja Produced by Tyler Durden And Kino Fist Thiagarajan Kumararaja | S D Ezhilmathy In Association With East west Dream works & Alchemy Vision Workz Written by Thiagarajan Kumararaja | Mysskin | Nalan Kumarasamy | Neelan K. Shekar Music Composed & Arranged by Yuvan Shankar Raja Recorded & Mixed by M.Kumaraguruparan @ U1 Records Cinematography P. S. Vinod | Nirav Shah Edited by Sathyaraj Natarajan Art Director Vijay Aadhinathan Sound Design – Tapas Nayak Sound Effects Design – Arun Seenu Colorist G.Balaji Production Controller Arun Arunachalam Costumes S D Ezhilmathy PRO Nikil Publicity Designs Gopi Prasannaa Executive Producers Sathyaraj Natarajan & Swathi Raghuraaman Distribution Partner: YNOTX “Ding Dong Promo Cut” Edited by Alphonse Putharen Music On U1 Records Digital Partner : Divo

Continue Reading

Latest News

27 മത്തെ ക്യാരക്ടർ പോസ്റ്റർ നാളെ..!ലൂസിഫറിലെ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് അതാകുമോ ?

Published

on

27 മത്തെ ക്യാരക്ടർ പോസ്റ്റർ നാളെ..!ലൂസിഫറിലെ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് അതാകുമോ ?
പ്രേക്ഷകർ ഏറെ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.. നേരത്തെ ഇറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ ആകര്ഷിച്ചവയാണ്.പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.ദീപക് ദേവ് സംഗീതം ഒരുക്കുമ്പോൾ സുജിത് വാസുദേവാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന് ബാനറിൽ ആൻറണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.

ചിത്രത്തിൻറെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഇത് വരെ പുറത്തിറങ്ങിയിരുന്നു, 26മതെ ക്യാരക്ടർ പോസ്റ്ററായി സ്റ്റീഫൻ നെടുമ്പള്ളിയും എത്തി..നാളെ രാവിലെ 10 മണിക്ക് ചിത്രത്തിലെ 27 മത്തെ ക്യാരക്ടർ പോസ്റ്റർ എത്തും..അത് ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ .ചിത്രത്തിൽ മമ്മൂക്ക അഥിതി വേഷത്തിൽ എത്തുമെന്നും ,വിജയ് സേതുപതി ഒരു സസ്പെൻസ് വില്ലനായി എത്തും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ തന്നെ സോഷ്യൽ മീഡയകളിൽ നിറഞ്ഞു നിന്നിരുന്നു. പ്രിത്വിരാജിന്റെ കഥാപാത്രമാകും എന്നുമുള്ള അഭ്യൂഹങ്ങളുണ്ട്. നാളെ 10 മണിക്ക് എന്തായാലും ആ സർപ്രൈസ്സ് അറിയാൻ കഴിയും.

സ്റ്റീഫൻ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ബോളിവുഡ് താരം വിവേക് ഒബ്റോയാണ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം ആയിരത്തി അഞ്ഞൂറോളം തിയറ്ററുകളിൽ ആയിട്ടായിരിക്കും ലൂസിഫർ പ്രദർശനത്തിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും

Continue Reading

Updates

Trending