Trailors
റജിഷ വിജയൻ നായികയായെത്തുന്ന ജൂണിന്റെ ട്രെയ്ലർ കാണാം

Latest News
അങ്കമാലി ഡയറീസിന് തെലുങ്ക് പതിപ്പ് ‘ഫലക്ക്നുമ ദാസ്’; ടീസര്‍ റിലീസായി.. വീഡിയോ കാണാം

അങ്കമാലി ഡയറീസിന് തെലുങ്ക് പതിപ്പ് ‘ഫലക്ക്നുമ ദാസ്’; ടീസര്‍ റിലീസായി.. വീഡിയോ കാണാം
മലയാള സിനിമയിൽ തരംഗമായി മാറിയ ചിത്രമാണ് അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ് .ആന്റണി വര്‍ഗ്ഗീസ്, അന്ന രാജന് , ടിറ്റോ വിത്സണ് , കിച്ചു, ചെമ്പന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം മലയാള സിനിമയ്ക്ക് പ്രതിഭാധനരായ താരങ്ങളെയും സമ്മാനിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങി.ഫലക്ക്നുമ ദാസ് എന്നാണ് ചിത്രത്തിന്റെ പേര്.നാലു ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയ അങ്കമാലി ഡയറീസിന്റേതായി വരുന്ന ആദ്യ റീമേക്കാണ് ഫലക്ക്നുമ ദാസ്. വിശ്വാക് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് വിശ്വാകാണ്. സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, പ്രശാന്തി , ഉട്ടേജ്, തരുണ്‍ ഭാസ്കര്‍ എന്നിവരാണ് മറ്റു പ്രധാനം താരങ്ങള്‍. സംഗീതം വിവേക് സാഗര്‍.
Latest News
പ്രണയ ദിന സ്പെഷ്യൽ ടീസറുമായി ഒരു അഡാർ ലവ്… കലക്കൻ ടീസർ കാണാം

പ്രണയ ദിന സ്പെഷ്യൽ ടീസറുമായി ഒരു അഡാർ ലവ്… കലക്കൻ ടീസർ കാണാം ഒരു അഡാർ ലവ് പ്രണയ ദിനമായ ഇന്ന് (feb 14 ) മുതൽ പ്രദർശനത്തിന് എത്തുന്നു,ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ റിലീസായി
Latest News
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ കലക്കൻ ട്രെയിലർ കാണാം

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ കലക്കൻ ട്രെയിലർ കാണാം ആട് 2 വിനു ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂർക്കടവ്. ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തുമ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വരത്തന്.വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്.
-
Latest News2 weeks ago
പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
-
Latest News3 days ago
പ്രിയയെ തെറി വിളിച്ച് റോഷൻ….അഡാർ ലൗ വിന്റെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Latest News7 days ago
വീണ്ടും കണ്ണിറുക്കി പ്രിയ പ്രകാശ് വാര്യർ… ഒരു അഡാർ ലവിലെ കലക്കൻ വീഡിയോ സോങ്ങ് ടീസർ റിലീസായി കാണാം
-
Latest News5 days ago
സൂര്യയുടെ NGK യുടെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Trailors2 weeks ago
ഇത് മാസ്സ് അല്ല മരണ മാസ്സ് !! വിശാലിന്റെ അയോഗ്യ യുടെ മരണ മാസ്സ് ട്രെയിലർ റിലീസായി…വീഡിയോ കാണാം
-
Latest News4 days ago
ഉങ്കളെ മാതിരി എതിരിക്കെല്ലാം അവൻ യമൻ ടാ..കലക്കൻ ബി ജി എം… മധുരരാജായുടെ മോഷൻ പോസ്റ്റർ കാണാം
-
Latest News2 weeks ago
പ്രിയ പ്രകാശിനെ ലിപ്പ് ലോക്ക് ചെയ്തു റോഷൻ ! ഒരു അഡാർ ലവിലെ കിടിലൻ ലിപ് ലോക്ക് സീൻ വീഡിയോ കാണാം
-
Latest News3 days ago
വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം