Connect with us

Matinee Buzz

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

Published

on

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

മലയാളത്തിലും മറ്റ് ഇതര ഭാഷകളിലുമായി തൻറെ അഭിനയ പാടവം തെളിയിച്ച പൃഥ്വിരാജ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. തെലുങ്കിലെ വമ്പൻ നിർമാണക്കമ്പനിയായ മൈത്രി ഫിലിം മേക്കഴ്സുമായി പൃഥ്വിരാജ് കരാറിൽ ആയെന്നാണ് ടോളിവുഡിൽ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രം ഷാജി കൈലാസ് ഒരുക്കുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൃഥ്വിരാജ് ഹൈദരാബാദ് സന്ദർശിച്ചിരുന്നു. പത്രസമ്മേളനത്തിൽ താൻ ഉടൻതന്നെ നേരിട്ട് ഒരു തെലുങ്ക് ചിത്രം ചെയ്യുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മൈത്രി ഫിലിം മേക്കേഴ്സ്മായി പൃഥ്വിരാജ് കരാറിൽ ഏർപ്പെട്ടു എന്ന വാർത്തകൾ പ്രചരിക്കുന്നത്.

ചിത്രത്തിലെ സംവിധായകനെകുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും ഇതുവരെ ഒഫീഷ്യലായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഒരു വമ്പൻ ഒദ്യോഗിക പ്രഖ്യാപനമായി പ്രേക്ഷകരെ അറിയിക്കുമെന്നാണ് ആണ് സൂചനകൾ.
തമിഴിലും ഹിന്ദിയിലും നേരത്തെതന്നെ പൃഥ്വിരാജ് ചിത്രങ്ങൾ ചെയ്തിരുന്നു.

അതേസമയം പ്രിഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ ജൂലൈ 7ന് റിലീസിന് ഒരുങ്ങുകയാണ്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമയായി എത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനും വിവേക് ഒബ്രോയും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Matinee Buzz

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

Published

on

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

തൻ്റെ നാല് ചിത്രങ്ങൾ കൊണ്ട് തന്നെ വലിയ ഒരു ഫാൻ ഫോള്ളോയിങ് ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്, മാ നഗരം , കൈതി , മാസ്റ്റർ , വിക്രം എന്നി ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ ഒരു മുദ്ര പതിപ്പിക്കാനായി ലോകേഷിന് കഴിഞ്ഞു , തമിഴ് നാട്ടിലേത്ത് പോലെ തന്നെ തമിഴ് ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന ഒരു സ്ഥലമാണ് കേരളം, ഇപ്പോളിതാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് ദളപതി വിജയുടെ വരവിനെയാണ്. കൈതിയും വിക്രം എന്നി സിനിമകളാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സലിൽ ഉൾപ്പെട്ട ചിത്രങ്ങൾ ഇതിലൂടെ തന്നെ കാർത്തി,സൂര്യ, കമലഹാസൻ , വിജയ് സേതുപതി തുടങ്ങിയവർ ആ യൂണിവേഴ്‌സലിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു, അതിലേക്ക് വിജയ് കൂടി എത്തിയാൽ സംഭവം തിളങ്ങും.

വിക്രം സിനിമയുടെ തലേ ദിവസമാണ് കൈദി റഫറൻസ് ചിത്രത്തിൽ ഉണ്ട് എന്നുള്ള കാര്യം ലോകേഷ് വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിൽ ഇനിയുമുള്ള ചിത്രങ്ങൾ ഇതേ യൂണിവേഴ്സലിൽ ആകുമോ എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടി, ആ യൂണിവേഴ്സലിൽ ആണ് എന്നുണ്ടെങ്കിൽ ടൈറ്റിലിൽ തന്നെ അത് മെൻഷൻ ചെയ്യും LCU എന്ന് കണ്ടാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലിൽ ആ സിനിമയും ഭാഗമാകുന്നു എന്ന് ഉറപ്പ് വരുത്താമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ഒരു ഗ്യാങ്‌സ്റ്റർ ചിത്രമാണ്, അത് ഇതേ യൂണിവേഴ്സലിലേക്ക് എത്തുമോ എന്ന ആക്മക്ഷയിലാണ് ആരാധകർ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് വീണ്ടും അദ്ദേഹം എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് പൊളിച്ച് എഴുതുന്നു എന്നതാണ്. അത് ദളപതിയെ ഇതേ യൂണിവേഴ്സലിലേക്ക് എത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ വിക്രം അടുത്ത ഭാഗത്തിൽ വിജയ്,സൂര്യ കമല ഹാസൻ എന്നിവരെ എല്ലാം നമ്മൾക്ക് ഒരു സിനിമയിൽ തന്നെ കാണാൻ സാധിക്കും

Continue Reading

Matinee Buzz

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

Published

on

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

മലയാളത്തിൽ നിന്നും വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിന് കളമൊരുക്കുന്നു. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം അൻവർ റഷീദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ചു അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ഒന്നിച്ചു എത്തുന്നു എന്നാണ് വാർത്തകൾ.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായായിരിക്കും സിനിമ ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും അൻവർ റഷീദ് തന്നെ ആയിരിക്കും എന്നും വാർത്തകൾ ഉണ്ട്. അമൽ നീരദിന്റെ ബിലാലിന് ശേഷമായിരിക്കും ചിത്രം തുടങ്ങുന്നത്. 2023 അവസാനത്തോടെ ചിത്രീകരം ആരംഭിക്കുവാനാണ് സാധ്യതകൾ. നിലവിൽ ആട്ജീവിതത്തിന്റെ ചിത്രീകരണവുമായി ബദ്ധപ്പെട്ടു അടുത്ത മൂന്നു മാസം വിദേശത്തായിരിക്കും പ്രിത്വിരാജ്.

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഔദ്ദ്യോഗിക ലോഞ്ചിങ് ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾക്കായി ആകാംഷപൂർവ്വം കാത്തിരിക്കുകയാണ് ആരാധകർ.

Continue Reading

Matinee Buzz

വിസ്മയ മോഹൻലാൽ പ്രണയത്തിലോ?, കാമുകൻ തായ്‌ലാന്റിൽ നിന്നും

Published

on

വിസ്മയ മോഹൻലാൽ പ്രണയത്തിലോ?, കാമുകൻ തായ്‌ലാന്റിൽ നിന്നും

പ്രണവ് മോഹൻലാലിനെ പോലെ മലയാളികള്ക്ക് ഏറെ സുപരിചിതമായ പേരാണ് വിസ്മയ മോഹൻലാൽ. പ്രണവിനെ പോലെ സിനിമയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വിസ്മയയുടെ വിശേഷങ്ങൾ എപ്പോഴും ലാലേട്ടൻറെ ആരാധകർ സമൂഹമാധ്യമങ്ങളിൽ തിരക്കാറുണ്ട്. അടുത്തിടെ വിസ്മയ മോഹൻലാൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ച് ജനശ്രദ്ധ ആകർഷിച്ചിരുന്നു.

മകൾ വിസ്‌മയയും അങ്ങനെ നാട്ടിൽ ഉണ്ടാകാറില്ല പഠിക്കാൻ വേണ്ടിയും പിന്നീട് യാത്ര ചെയ്യാനും കൂട്ടുകാരുമായി പോകും വളരെ ചുരുക്കം ചില സിനിമ പരിപാടികളിൽ മാത്രമാണ് വിസ്മയ പങ്കെടുത്തിട്ടുള്ളത്.ഈ മകളെ കുറിച്ച് വരുന്ന പുതിയ വാർത്തകൾ എന്തെന്നാൽ ഒരാളുമായി പ്രണയത്തിലാണ് എന്നതാണ് മോഹൻലാലിൻറെ ഒരുപാട് സ്നേഹിക്കുന്ന ആളുകൾ ഈ വാർത്ത കേട്ടാൽ ആദ്യം ചിന്തിക്കുന്നത് ആ ഭാഗ്യവാൻ ആരെന്നായിരിക്കും മോഹൻലാലിന് രണ്ടു മക്കളാണ് പ്രണവും വിസ്മയയും ഇവർക്ക് എന്ത് വിശേഷം ഉണ്ടായാലും അത് ആരാധകർക്ക് അപ്പോൾ തന്നെ അറിഞ്ഞിരിക്കണം.

വിസ്മയ തന്നെയാണ് താൻ പ്രണയിക്കുന്ന ആളുടെ ചിത്രം പങ്കുവെച്ചത് എല്ലാവരും പ്രതീക്ഷിക്കുന്നപോലെ ഇത് നമ്മുടെ നാട്ടിലെ ഒരാളല്ല അത് തായ്‌ലൻഡിലെ ഒരാളാണ് മനോഹരമായ കാഴ്ചകൾ കാണാൻ വേണ്ടിയാണ് വിസ്മയ തായ്‌ലൻഡിൽ എത്തുന്നത് അവിടെ നിന്നും ഒരു കൂട്ടുകാരനെ ലഭിച്ചു എന്നാൽ പതിയെ ഞങ്ങൾ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു എന്തായാലും എന്തുകൊണ്ട് ഒരു നമ്മുടെ നാട്ടിൽ നിന്നും ഒരാളെ തിരഞ്ഞെടുത്തില്ല എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

Continue Reading

Recent

Film News4 days ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News7 days ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers2 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers2 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News3 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News4 weeks ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News4 weeks ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Film News1 month ago

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി.

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ്...

Film News1 month ago

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂട് ആന്റണിയും പ്രധാന...

Trending