Connect with us

gallery

പൊറിഞ്ചു മറിയം ജോസ് ലൊക്കേഷനിൽ കേരള സ്റ്റേറ്റ് അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജ്ജ്, സരസ ബാലുശ്ശേരി, പ്രസന്ന മാസ്റ്റർ, റോണക്സ് എന്നിവരെ ആദരിച്ചപ്പോൾ..ചിത്രങ്ങൾ കാണാം

Published

on

ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ലൊക്കേഷനിൽ വച്ച് മികച്ച സ്വഭാവ നടൻ, നടി,കൊറിയോഗ്രാഫി, മേക്അപ്പ് മാൻ എന്നീ കേരള സ്റ്റേറ്റ് അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജ്ജ്, സരസ ബാലുശ്ശേരി, പ്രസന്ന മാസ്റ്റർ, റോണക്സ് എന്നിവരെ ആദരിച്ചപ്പോൾ….ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസെഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫെറിൽ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെ ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്

Continue Reading

gallery

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Published

on

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Continue Reading

gallery

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Published

on

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം



Continue Reading

gallery

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

Published

on

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് ആണ് ചിത്രത്തിന്റെ സംവിധാനം.കുമ്പളങ്ങി നൈറ്റ്‌സിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് മാത്യു, പുത്തൻ ചിത്രത്തിലും മാത്യുവിന്റെ ഗംഭീര പ്രകടനം തന്നെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ റ്റി ജോൺ ആണ്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Updates

Trending