Connect with us

Video

പോത്തേട്ടൻ ബ്രില്യൻസ് മാത്രമല്ല ടിപ്‌സും ഉണ്ട് കുമ്പളങ്ങി നൈറ്റ്സിൽ

Published

on

Latest News

റൗഡി ബേബിയായ് തകർത്താടി 96-ലെ ജാനു…..! കലക്കൻ വീഡിയോ കാണാം

Published

on

റൗഡി ബേബിയായ് തകർത്താടി 96-ലെ ജാനു…..! കലക്കൻ വീഡിയോ കാണാം
കഴിഞ്ഞ വർഷത്തിലെ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് 96 എന്ന തമിഴ് ചിത്രം. ജാനുവായി തൃഷയും റാം ആയി വിജയ് സേതുപതിയും എത്തിയപ്പോൾ തമിഴ് സിനിമാലോകത്തിന് ലഭിച്ചത് എക്കാലവും ഓർത്തിരിക്കാൻ ഉള്ള ഒരു ചിത്രമാണ്. കുട്ടി ജാനുവായി തകർത്തത് ഗൗരി ലക്ഷ്മി ആയിരുന്നു.. ധനുഷ്-സായി പല്ലവി ചിത്രം മാരി 2വിലെ റൗഡി ബേബി ഗാനത്തിന് കലക്കൻ നൃത്തവുമായി എത്തിയിരിക്കുകയാണ് ഗൗരി..വീഡിയോ കാണാം

Continue Reading

Latest News

സ്റ്റേജിൽ വെച്ച് നനഞ്ഞു ഡാൻസ് ചെയ്തു പ്രേക്ഷകരെ രസിപ്പിച്ചു റായ് ലക്ഷ്മി കലക്കൻ ഡാൻസ് കാണാം

Published

on

സ്റ്റേജിൽ വെച്ച് നനഞ്ഞു ഡാൻസ് ചെയ്തു പ്രേക്ഷകരെ രസിപ്പിച്ചു റായ് ലക്ഷ്മി കലക്കൻ ഡാൻസ് കാണാം
പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്മി റായ്. 2007 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോളിൽ കൂടി മലയാള സിനിമയിലേക്ക് കടന്നു വന്ന താരം അണ്ണൻ തമ്പി, 2 ഹരിഹർ നഗർ,ഇവിടം സ്വർഗമാണ്,ചട്ടമ്പിനാട് ,തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. റായ് ലക്ഷ്മി ഒരു സ്റ്റേജ് ഷോയിൽ ചെയ്ത ഡാൻസാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്, വീഡിയോ കാണാം Raai Lakshmi (born as Lakshmi Rai on 5 May 1979)is an Indian film actress and model who predominantly appears in Tamil and Malayalam as well as Telugu and Kannada films. She made her Bollywood debut with the film Julie 2 (2017).Raai has completed over a decade in the film industry, acting in over 50 films in several languages.Raai Laxmi made her debut at the age of 27 in the Tamil film Karka Kasadara in 2005, after the director R. V. Udayakumar had been impressed with her performance in a short film titled Valmiki.Subsequently, she appeared in a number of Tamil films, including the comedy film Kundakka Mandakka (2005) opposite R. Parthiban, Perarasu’s action-masala flick Dharmapuri (2006) and the romance film Nenjai Thodu (2007). In 2008, she began working in more serious films such as the drama film Velli Thirai, in which she played herself, and the action thriller Dhaam Dhoom, directed by Jeeva. She received positive feedback for her portrayal of a lawyer in the latter. A review from Behindwoods wrote: “The latter (Raai Lakshmi) sizzles even as she is supposed to play the court professional who is caught in the web of smuggling drugs”. She won her first Filmfare Award nomination in the Best Supporting Actress category.She made her debut in Malayalam in 2007, starring in Rock & Roll, opposite Mohanlal. She followed it up with several successful films such as Annan Thambi, 2 Harihar Nagar (2009), Evidam Swargamanu (2009) opposite Mohanlal, and Chattambinadu (2009) opposite Mammootty. She appeared in three Tamil films in 2009, Muthirai, Vaamanan and Naan Avanillai 2.In Vaamanan, she played a glamorous supermodel. In 2010, she was seen in three films. She made special appearances during song sequences in two of them, In Ghost House Inn and Pen Singam and portrayed a cowgirl in the Tamil film Irumbukkottai Murattu Singam.

Continue Reading

Latest News

സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കല്ല; ലൈവ് ഡബ്ബിംഗിലൂടെ വിസ്മയിപ്പിച്ച് ദീപ വെങ്കട്ട്- വീഡിയോ കാണാം

Published

on

സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കല്ല; ലൈവ് ഡബ്ബിംഗിലൂടെ വിസ്മയിപ്പിച്ച് ദീപ വെങ്കട്ട്- വീഡിയോ കാണാം
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻ‌താര. സൗദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ ഓരോ തവണയും ഞെട്ടിക്കുന്ന താരമാണ് നയൻതാര.സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കുള്ളതല്ല. നയന്‍താരയുടെ ശബ്ദത്തിന് പിന്നില്‍ നടി കൂടിയായ ദീപ വെങ്കട്ടാണ്. നയന്‍താരയുടെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്യുന്നത് ദീപയാണ്. ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങില്‍ നയന്‍താരയ്ക്ക് വേണ്ടി ലൈവ് ഡബ്ബിംഗ് നടത്തി കാണികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ദീപ. ഈ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Continue Reading

Updates

Trending