Connect with us

gallery

പേർളിയെ ശ്രീനിഷ് ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു…! ചിത്രങ്ങൾ കാണാം

Published

on

പേർളിയെ ശ്രീനിഷ് ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു…! ചിത്രങ്ങൾ കാണാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിതാക്കളായി മാറി ഒടുവിൽ വിവാഹിതരായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹം കഴിഞ്ഞ ദിവസം ക്രിസ്ത്യൻ ആചാര പ്രകാരം നടന്നിരുന്നു.ഇന്ന് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹവും നടന്നു ചിത്രങ്ങൾ കാണാം

Continue Reading

gallery

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

Published

on

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായംമോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയുടെതായി ഒരുങ്ങുന്ന ചിത്രമാണ് മൂത്തോന്‍.കൊച്ചുണ്ണിക്ക് ശേഷം കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണി പോലെ ചിത്രത്തിനു വേണ്ടി വലിയ ഒരുക്കങ്ങള്‍ നിവിന്‍ നടത്തിയിരുന്നു. മൂത്തോന്‍ ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടോറന്റോയില്‍ വെച്ചു നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രമാണിതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടൊറന്റോയില്‍ സ്പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Continue Reading

gallery

ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു..! വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Published

on

മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു..ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയും ചെയ്തിരുന്നു.ലാല്‍ജോസിന്റെ ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചയാളാണ് പാര്‍വ്വതി. രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ നിശ്ചയ ചിത്രങ്ങൾ താരം തന്നെയാണ് പങ്ക് വെച്ചത്

Continue Reading

gallery

നടൻ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി ! ചിത്രങ്ങൾ കാണാം

Published

on

നടൻ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി ! ചിത്രങ്ങൾ കാണാം

Continue Reading

Updates

Latest News1 day ago

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Latest News2 days ago

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Latest News4 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Latest News5 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News5 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery5 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

More Updates

Trending