ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രത്തിലെ ഏറ്റവും പുതിയ സോങ്ങ് കാണാം…

0

മിറക്കിൾ പ്രൊഡക്ഷന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമ്മിച്ച് ദിനേശ് പള്ളത്ത് തിരക്കഥ എഴുതി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ചാണക്യതന്ത്രം ഉടൻ പ്രദർശനത്തിനു എത്തും. തികച്ചും റൊമാന്റിക് ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, ഹരീഷ് കണാരൻ, രമേഷ്_പിഷാരടി, ശ്രുതി രാമചന്ദ്രൻ, ശിവദ എന്നി വമ്പൻ താരനിര അണിനിരക്കുന്നു

Padaporuthunna | Lyrical Video| Chanakyathanthram| Unni Mukundhan| Kannan Thamarakulam

Lyrical Video of Padaporuthunna Song, Music and Sung by Shan Rahman, Lyrics by B K Harinarayanan.
Castiing: Unni Mukundhan
Director:Kannan Thamarakulam

Song: Padaporuthunna

Singer:Shan Rahman

Music:Shan Rahman

Lyrics:BK Harinarayanan

Share.