gallery
ഒരു അഡാര്‍ ലവ്വിന്റെ കിടിലന്‍ അഡാര്‍ സ്റ്റില്‍സ് കാണാം….

gallery
ഗ്ലാമറസ് ലുക്കിൽ ക്വീൻ നായിക സാനിയ…ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഗ്ലാമറസ് ലുക്കിൽ ക്വീൻ നായിക സാനിയ…ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്,ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് സാനിയ, ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്, പ്രേതം 2 ആണ് സാനിയയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം
gallery
ഗ്ലാമര്‍ വേഷത്തില്‍ ഐഷ്വര്യ ലക്ഷ്മി..! അമ്പരപ്പോടെ ആരാധകർ… ചിത്രങ്ങൾ കാണാം

ഗ്ലാമര്‍ വേഷത്തില്‍ ഐഷ്വര്യ ലക്ഷ്മി..! അമ്പരപ്പോടെ ആരാധകർ… ചിത്രങ്ങൾ കാണാം
തന്റെ തനതായ ശൈലിയിലൂടെ പ്രേക്ഷകരെ തനിക്കൊപ്പം നിര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ഐശ്വര്യ ലക്ഷ്മിയുടെ വിജയം.ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരത്തിന്റെ ഇത് വരെ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളാണ് . മായനദിയിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി ഐശ്വര്യ മാറി..പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും ,എന്നി ചിത്രങ്ങളിലും നായികയായി എത്തി.. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർ കടവാണ് പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രം. ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ നടി ധരിച്ച വസ്ത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇരുകൈയും നീട്ടി സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ചിത്രങ്ങൾ കാണാം
gallery
സംവിധായകന് അരുണ്‍ഗോപി വിവാഹിതനായി… വിവാഹ ചിത്രങ്ങൾ കാണാം

സംവിധായകന് അരുണ്‍ഗോപി വിവാഹിതനായി… വിവാഹ ചിത്രങ്ങൾ കാണാം
-
Latest News3 weeks ago
പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
-
Latest News1 week ago
പ്രിയയെ തെറി വിളിച്ച് റോഷൻ….അഡാർ ലൗ വിന്റെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Latest News2 weeks ago
വീണ്ടും കണ്ണിറുക്കി പ്രിയ പ്രകാശ് വാര്യർ… ഒരു അഡാർ ലവിലെ കലക്കൻ വീഡിയോ സോങ്ങ് ടീസർ റിലീസായി കാണാം
-
Latest News1 week ago
സൂര്യയുടെ NGK യുടെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
songs3 days ago
മണിചേട്ടന് ആദരവ് അർപ്പിച്ചുകൊണ്ടുള്ള ഒരു അഡാർ ലൗവിലെ കലക്കൻ വീഡിയോ സോങ്ങ് എത്തി
-
Trailors2 weeks ago
ഇത് മാസ്സ് അല്ല മരണ മാസ്സ് !! വിശാലിന്റെ അയോഗ്യ യുടെ മരണ മാസ്സ് ട്രെയിലർ റിലീസായി…വീഡിയോ കാണാം
-
Latest News1 week ago
ഉങ്കളെ മാതിരി എതിരിക്കെല്ലാം അവൻ യമൻ ടാ..കലക്കൻ ബി ജി എം… മധുരരാജായുടെ മോഷൻ പോസ്റ്റർ കാണാം
-
Latest News1 week ago
വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം