ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ !

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ ! ഷറഫുദ്ദീനും മലയാളികളുടെ പ്രിയങ്കരിയായ നടി ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ കമ്പനിയായ സരേഗമ ഇന്ത്യ ലിമിറ്റഡ് ആണ്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്.പോയവാരമാണ് സിനിമയുടെ ചിത്രീകരണം പാക്കപ്പ് ആയിരുന്നത്. അരുണ്‍ … Continue reading ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ !