Short Films
സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി നേടി നിശബ്ദം എന്ന ഹസ്വചിത്രം !

സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി നേടി നിശബ്ദം എന്ന ഹസ്വചിത്രം !
സാമൂഹ്യ മാധ്യമങ്ങളിലും യൂട്യൂബിലും ഏറെ ശ്രദ്ധ നേടുകയാണ് വിഷ്ണു വിജയൻ ഒരുക്കിയ ഹസ്വചിത്രം നിശബ്ദം.
ജോൺപോൾ സി ആന്റണി,ലബൻ റാണെ,രാഹുൽ രാജശേഖരൻ,മുനീർ,അഖിൽ എസ് കൈമൾ,ഹേമന്ത് ഗണേഷ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.കർത്ത എന്റർടൈൻമെൻ്റെ ബാനറിൽ ഭരത് രാജ് കർത്ത ആണ് നിശബ്ദം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം – അഭിമന്യു കെ രാജു, കോ പ്രൊഡക്ഷൻ – വിഷ്ണു വിജയൻ – തേജസ് സതീശൻ, സംഗീതം അഭയ് ഡേവിഡ്. സൗണ്ട് മിക്‌സിംഗ് – വിനീത് എസ്തഫൻ, ആർട്ട് ഡയറക്ടർ – കേശവ്, സൗണ്ട് ഇഫക്‌റ്റുകൾ – റോജർ വി ബെന്നി, സൗണ്ട് എഞ്ചിനീയർമാർ – റോജർ വി ബെന്നി, സെബിൻ സാബു, ഇമ്മാനുവൽ അലെക്‌സ്. പ്രൊഡക്ഷൻ കൺട്രോളർ വിഗ്നേഷ് വിനു, അഡീഷണൽ പ്രോഗ്രാമിംഗ് – വിനീത് എസ്തഫാൻ, സബ്‌ടൈറ്റിൽസ് – ലിയോൺ. ഷബീർ കൂളിമാട്.ഹേമന്ത്, പോസ്റ്റർ ഡിസൈൻ – ഗോപിക സുനിൽ എന്നിവരാണ് അണിയറയിൽ.

Kutty Stories
ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !
മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി യൂട്യൂബിൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കുട്ടി സ്റ്റോറിസിന്റെ പുതിയ ഷോർട്ട് ഫിലിം പുറത്തിറങ്ങി.
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി