Connect with us

gallery

നീരജ് മാധവ് വിവാഹിതനായി ചിത്രങ്ങള്‍ കാണാം

Published

on

നീരജ് മാധവ് വിവാഹിതനായി ചിത്രങ്ങള്‍ കാണാം

യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. കോഴിക്കോട്…
കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടന്ഗുകള്‍ നടന്നത്.
വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആര്‍ജിച്ച നടനാണ്‌ നീരജ്. ചെറിയ വേഷങ്ങളില്‍ നിന്നും തുടങ്ങി സഹനടനായും പിന്നീട് നായക നിരയില്‍ തന്റേതായ സ്ഥാനം കണ്ടെത്താനും നീരജിനു ആയിട്ടുണ്ട്.

Continue Reading

gallery

സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി ശാലിൻ…! ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Published

on

Shaalin Zoya (also known as Shalu) is a Mollywood actress, dancer and anchor. She is best known for playing the role of Deepa Rani in Asianet TV’s soap opera Autograph. Within the Mollywood she has portrayed roles in movies such as Mallu Singh in the role of Nithya. Zoya hails from Kozhikode, Kerala, India and was born to a business man father and house wife mother

Continue Reading

gallery

സണ്ണി വെയിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിയപ്പോൾ…! ചിത്രങ്ങൾ കാണാം…!

Published

on

സണ്ണി വെയിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. സിനിമ മേഖലയിലെ ആളുകൾ നിരവധി ചടങ്ങിൽ പങ്കെടുത്തു.. കുരുടിക്ക് ആശംസകളുമായി ലല്ലുവും കുടുംബവും എത്തിയിരുന്നു.. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് ദുൽഖർ സൽമാനും സണ്ണി വെയിനും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്,ഇരുവരും ഒന്നിച്ച് പിന്നീട് ചിത്രങ്ങളും വന്നിരുന്നു.. സെക്കൻഡ് ഷോയിലെ ലല്ലുവായി ദുൽഖർ എത്തിയപ്പോൾ കുരുടിയായി സണ്ണി വെയിനും വേഷമിട്ടിരുന്നു..സണ്ണി വെയിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിയപ്പോൾ…! ചിത്രങ്ങൾ കാണാം…!

Continue Reading

gallery

ആരാധകരെ ഞെട്ടിച്ച് ലെനയുടെ കിടിലം ചിത്രങ്ങൾ….!

Published

on

മേക്കോവറിലൂടെയും വ്യത്യസ്ത വേഷങ്ങളിലൂടെയും ഇടയ്ക്ക് ഞെട്ടിക്കുന്ന താരമാണ് നടി ലെന. കൈ നിറയെ ചിത്രങ്ങളാണ് ലെനയ്ക്കിപ്പോള്‍. ചുരുങ്ങിയ കാലത്തിനിടെ, ക്യാരക്ടര്‍ റോളുകളിലൂടെ ലെന മലയാളികളെ കൈയ്യിലെടുത്തതാണ്.ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.ഇപ്പോളിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.. ചിത്രങ്ങൾ കാണാം

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News3 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News4 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending