കാളിദാസ് ജയറാം നായകനാകുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യുടെ കിടിലന്‍ ടീസര്‍ റിലീസായി….വീഡിയോ കാണാം…

0

കാളിദാസ് ജയറാം നായകനാകുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യുടെ കിടിലന്‍ ടീസര്‍ റിലീസായി….വീഡിയോ കാണാം…

ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ നായികയായി അപര്‍ണ്ണ ബാലമുരളി എത്തുന്നു.

Share.