gallery
സോഷ്യൽ മീഡിയയിൽ വൈറലായി ലാലിന്റെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ…

gallery
സംവിധായകന് അരുണ്‍ഗോപി വിവാഹിതനായി… വിവാഹ ചിത്രങ്ങൾ കാണാം

സംവിധായകന് അരുണ്‍ഗോപി വിവാഹിതനായി… വിവാഹ ചിത്രങ്ങൾ കാണാം
gallery
തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘9’ന്റെ വിജയം ആഘോഷിച്ച് പൃഥ്വിരാജൂം സുപ്രിയയും…ചിത്രങ്ങൾ കാണാം

100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽകർ സൽമാൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സോണി പിക്ചേഴ്സും ചേർന്നാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.. പൃഥ്വിരാജ് നായകനായി എത്തിയപ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് മാസ്റ്റർ അലോക്, പ്രകാശ് രാജ്, വമിക ഗാബി, മമ്ത മോഹൻദാസ് എന്നിവരാണ്. സാങ്കേതിക മികവ് കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ചിത്രമാണിത്. സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലിംഗ് ചിത്രമാണിത്.വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത് 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.ആൽബർട്ട് എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ ആയാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘9’ന്റെ വിജയം ആഘോഷിച്ച് പൃഥ്വിരാജൂം സുപ്രിയയും…ചിത്രങ്ങൾ കാണാം
gallery
യാത്രയുടെ കേരള ട്രെയിലർ ലോഞ്ചിന് റോക്കി ഭായ് എത്തി…! ചിത്രങ്ങൾ കാണാം

യാത്രയുടെ കേരള ട്രെയിലർ ലോഞ്ചിന് റോക്കി ഭായ് എത്തി…! ചിത്രങ്ങൾ കാണാം
കന്നഡ സൂപ്പർ സ്റ്റാർ യാഷ് ഇപ്പോൾ മലയാളികൾക്കും പ്രിയങ്കരനാണ് , കെ.ജി.എഫ് എന്ന ചിത്രത്തിൽ കൂടി നിരവധി ആരാധകരെയാണ് യാഷിന് ലഭിച്ചിട്ടുള്ളത്.റോക്കി ഭായ് എന്ന കഥാപാത്രമായാണ് യാഷ് കെ.ജി.എഫിൽ എത്തിയത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യാത്ര സിനിമയുടെ കേരള ട്രെയിലർ ലോഞ്ചിന് യാഷ് എത്തിയിരുന്നു. മമ്മൂക്കയുടെ തെലുഗ് ചിത്രമാണ് യാത്ര. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് യാത്ര.ഫെബ്രുവരി 8 മുതൽ ചിത്രം പ്രദർശനത്തിന് എത്തും
-
Latest News2 weeks ago
പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
-
Latest News4 days ago
പ്രിയയെ തെറി വിളിച്ച് റോഷൻ….അഡാർ ലൗ വിന്റെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Latest News1 week ago
വീണ്ടും കണ്ണിറുക്കി പ്രിയ പ്രകാശ് വാര്യർ… ഒരു അഡാർ ലവിലെ കലക്കൻ വീഡിയോ സോങ്ങ് ടീസർ റിലീസായി കാണാം
-
Latest News6 days ago
സൂര്യയുടെ NGK യുടെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Trailors2 weeks ago
ഇത് മാസ്സ് അല്ല മരണ മാസ്സ് !! വിശാലിന്റെ അയോഗ്യ യുടെ മരണ മാസ്സ് ട്രെയിലർ റിലീസായി…വീഡിയോ കാണാം
-
Latest News6 days ago
ഉങ്കളെ മാതിരി എതിരിക്കെല്ലാം അവൻ യമൻ ടാ..കലക്കൻ ബി ജി എം… മധുരരാജായുടെ മോഷൻ പോസ്റ്റർ കാണാം
-
Latest News2 weeks ago
പ്രിയ പ്രകാശിനെ ലിപ്പ് ലോക്ക് ചെയ്തു റോഷൻ ! ഒരു അഡാർ ലവിലെ കിടിലൻ ലിപ് ലോക്ക് സീൻ വീഡിയോ കാണാം
-
Latest News5 days ago
വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം