മോഹൻലാൽ മമ്മൂട്ടി നിവിൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം എത്തുന്നുവോ?

0

മലയാള സിനിമയിലെ സകല റെക്കോർഡുകളും മറികടക്കാൻ കഴിയുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ മമ്മൂട്ടി…കൂടെ നിവിൻ പോളി കൂടി എത്തിയാൽ സംഭവം കളർ ആയി… അത്തരം ഒരു സിനിമ പിറന്നാൾ എല്ലാ ആരാധകരും ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും…

കഴിഞ്ഞ ദിവസങ്ങളിലായി ഇത്തിക്കര പക്കിയാണ്‌ സോഷ്യൽ മീഡിയയിൽ താരമായി നിൽക്കുന്നത്. റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാലിന്റെ അഥിതി വേഷമാണ് ഇത്തിക്കര പക്കി ഫസ്റ്റ് ലുക്ക് വന്നതോടെ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയും പോസ്റ്ററുകൾ ഇറക്കുകയും വരെ ചെയ്തു.

ഇതിന് ശേഷമാണ് മോഹൻലാൽ മമ്മൂട്ടി എന്നിവർ ഒന്നിച്ചുള്ള ചിത്രം എത്തിയത്, കൂടെ നിവിനും.. ഇവർ ഒരുമിച്ചൊരു ചിത്രം എത്തണമെന്ന് പ്രതീക്ഷയിലാണ് ആരാധകർ… അങ്ങനെ ഒരു ചിത്രം സംഭവിക്കാനായി കാത്തിരിക്കാം…

Share.