നിരാഹാര സമരത്തിന് മിഥുൻ മാനുവൽ തോമസിന്റെ കിടിലൻ ട്രോൾ

0

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ പറയാതെ പരാമർസിച്ചു സംവിധായകൻ മിഥുൻ മാനുവൽ തോമസ്സിന്റെ ഒരു കിടിലൻ ട്രോൾ. മിഥുന്റെ തന്നെ ചിത്രമായ ആട് 2വിലെ ഒരു രംഗം ആണ് മിഥുൻ തന്റെ ഫേസ് ബുക്ക് വഴി പുറത്തുവിടുകയും സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളൻമ്മാർ ആഘോഷിക്കുകയും ചെയ്യുന്നത്, പോസ്റ്റ് കാണാം

Share.