Connect with us

Video

മറന്ന് പോകരുത്, ഇത് മമ്മൂട്ടിയാണ് ! കിടിലൻ മാഷപ്പ് കാണാം

Published

on

Latest News

കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ കലക്കൻ മാമോദിസ വീഡിയോ കാണാം

Published

on

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയുടെ മാമ്മോദീസ വീഡിയോ റിലീസായി..,2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.

Continue Reading

Latest News

ഷൈലോക്കിനു തുടക്കമിട്ട് മമ്മൂക്കയും അജയ് വാസുദേവും..!

Published

on

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.മീന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും ഛായാഗ്രഹണം രണദീവും നിർവഹിക്കുന്നു.ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞത്

Continue Reading

Latest News

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രം ‘ഷൈലോക്ക്..!

Published

on

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രത്തിന്റെ പൂജ കഴിഞ്ഞു.ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് അജയ് പറയുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.
മമ്മൂട്ടി ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഒരു ചിത്രം തന്നെയാകും ഇത്. അജയ് വാസുദേവ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളിലും മമ്മൂട്ടിയുടെ കിടിലൻ സ്റ്റണ്ടും മാസ്സ് ലുക്കും ആയിരുന്നു. മൂന്നാമത്തെ ചിത്രത്തിൽ അതിലും ഗംഭീര ലുക്ക് ആകുമെന്ന് പ്രതീക്ഷിക്കാം

Continue Reading

Updates

Trending