Connect with us

Latest News

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Published

on

Madhura Raja is an Indian Malayalam-language action film directed by Vysakh, written by Udaykrishna and starring Mammootty, Jai and Jagapathi Babu in the lead roles. The music is composed by Gopi Sundar. This film marks the debut of Jai in Malayalam cinema while Mammootty reprises his role Raja from the 2010 film Pokkiri Raja even though Madhura Raja is not a sequel.Madhura Raja was released in theatres worldwide on April 12 in Around 820 screens. film opened to mixed-good response from the audience.Madhura Raja grossed around 9.20 crore on its opening day making it the Fourth best mollywood opener behind Odiyan,Lucifer and Kayamkulam Kochunni.

Continue Reading

Latest News

സണ്ണി വെയിൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണിയിലെ കലക്കൻ വീഡിയോ ഗാനം കാണാം

Published

on

Presenting the teaser of “Kamini” song from #AnugraheethanAntony, an upcoming Malayalam movie starring Sunny Wayne and Gouri G Kishan along with Sidhique, Indrans, Jaffer Idukki, Manikandan Achari, Suraj Venjaramoodu, Baiju and Muthumani. Directed by Prince Joy, Written by Naveen T Manilal, Story by Jishnu S Ramesh & Aswin Prakash, Cinematography by Selvakumar S, Edited by Appu Bhattathiri, Music by Arun Muraleedharan, Lyrics by Manu Manjith, Produced by M Shijith under the banner of Lekhsya Entertainments. Song Credits Song: Kamini Music Composed and Arranged by: Arun Muraleedharan Lyricist: Manu Manjith Singer: Harisankar KS Programmed: Jonathan Joseph Additional Rhythm: Gopu Krishnan Electric Guitars, Bass and Acoustic: Sumesh Parameshwar Solo & One man String Quartet: Rithu Vysakh Vocal Engineered: Avinash Satish Recorded at Pop Media House by Jisto George Mixed and Mastered at 20db Studios by Balu Thankachan Mixing Supervised: Sethu Thankachan Mixing Assistant: Elwin Joseph Manager (Arun Muraleedharan Musical): Athul Chalichan Label: Muzik247 Movie Credits Directed by: Prince Joy Produced by: M Shijith Written by: Naveen T Manilal DOP: Selvakumar S Editor: Appu Bhattathiri Music: Arun Muraleedharan Project Designer: Badusha Executive Producer: Bijubernad Lyrics: Manu Manjith Art: Arun Venjaramood Story: Jishnu S Ramesh & Aswin Prakash Production Controller: Anil Mathew Make Up: Pradeep Gopalakrishan Costume: Bhakthan Mangad Chief Asso Director: Sudheesh Gopinath Sound Design: Sankaran AS & Sidharthan KC Choreography: Jobin Action: Rajashekharan & Mafia Sasi Stills: Richard Antony Design: Shambhu Vijayakumar

Continue Reading

Latest News

ദൃശ്യം ചൈനീസിലേക്കും, ട്രെയ്‌ലർ പുറത്ത്

Published

on

By

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്. ഫാമിലി ത്രില്ലര്‍ ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് കളക്ഷനില്‍ മുന്നിലായിരുന്നു ദൃശ്യം. മലയാളത്തില്‍ വന്‍വിജയമായ സിനിമ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹളീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ചൈനീസ് ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പായ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ഡിസംബര്‍ 20നാണ് ചിത്രം പുറത്തിറങ്ങുക.

GelberDrache1971

Continue Reading

Latest News

ശിവ കാർത്തികേയന്റെ ആക്ഷൻ ചിത്രം ഹീറോയുടെ ട്രെയ്‌ലർ ഇറങ്ങി

Published

on

By

hero

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് ഹീറോ. എസ് കെയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുമ്പുതിരൈയ്ക്ക് ശേഷം പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ഹീറോ ഒരുക്കിയിരിക്കുന്നത്.

ശിവകാര്‍ത്തികേയനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വില്ലനായി ബോളിവുഡ് താരം അഭയ് ഡിയോളും എത്തുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ 20നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹീറോ ആയി ശിവകാര്‍ത്തികേയന്‍ അഭിനയിച്ച ചിത്രത്തില്‍ ശാസ്ത്രഞ്ജനായിട്ടാണ്

യുവന്‍ ശങ്കര്‍രാജ സംഗീതമൊരുക്കിയ ചിത്രത്തിന് ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് റൂബെന്‍. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണ് ഹീറോ. അതേസമയം നമ്മ വീട്ടുപിളെള എന്ന ചിത്രത്തിന് ശേഷമാണ് പുതിയ ശിവകാര്‍ത്തികേയന്‍ ചിത്രം എത്തുന്നത്. ഹീറോയുടെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading

Updates

Trending