Connect with us

gallery

മമ്മൂക്കയും ലാലേട്ടനും ഒരു വേദിയിൽ… കലക്കൻ ചിത്രങ്ങൾ കാണാം.. !!

Published

on

മമ്മൂക്കയും ലാലേട്ടനും ഒരു വേദിയിൽ… കലക്കൻ ചിത്രങ്ങൾ കാണാം.. !! മലയാളികളുടെ ഇഷ്ട താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരേ വേദിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നു.. ഏറ്റവും പുതിയ ചിത്രമായ ഇട്ടിമാണിയിലെ ലുക്കിലാണ് മോഹൻലാൽ.. മോഹൻലാലിൻറെ പത്നി സുചിത്രയും വേദിയിൽ ഉണ്ടായിരുന്നു.. മലയാളത്തിന്റെ താര രാജാക്കന്മാരെ ഒരേ വേദിയിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ

Continue Reading

gallery

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ..! ചിത്രങ്ങൾ കാണാം

Published

on

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ..! ചിത്രങ്ങൾ കാണാം ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയ നടിയാണ് ആൻ അഗസ്റ്റിൻ.ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്… ചുവന്ന സാരിയിൽ തിളങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മുന്നേറുന്നത്.. ചിത്രങ്ങൾ കാണാം

Continue Reading

gallery

യുവ നടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി..! ചിത്രങ്ങൾ കാണാം

Published

on

യുവ നടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി..! ചിത്രങ്ങൾ കാണാം ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹെഫ്സിബ എലിസബത്ത്‌ ചെറിയാനാണ് വധു. പത്തനംതിട്ട കോഴഞ്ചേരിയിലുള്ള മാർത്തോമ ചർച്ചിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.സംവിധായകന്‍ മിഥുന്‍ മാനുവല്‍, നടന്‍മാരായ സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, അര്‍ജുന്‍ നന്ദകുമാര്‍, സഞ്ചു ശിവറാം, അന്‍സന്‍ പോള്‍, ഷെബിന്‍ ബെന്‍സന്‍, റോണി ഡേവിഡ്, സുധി കുപ്പ, ഓസ്റ്റിന്‍ ഡാന്‍, പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുത്തു.

Continue Reading

gallery

നടൻ ജോണ്‍ വിവാഹിതനാകുന്നു…ചിത്രങ്ങൾ കാണാം

Published

on

നടൻ ജോണ്‍ വിവാഹിതനാകുന്നു…ചിത്രങ്ങൾ കാണാം മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ വേഷമിട്ട ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.. ജോൺ കൈപ്പള്ളിൽ വിവാഹിതനാകുകയാണ്, ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ജോണിന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയാണ്..ചിത്രങ്ങൾ കാണാം

Continue Reading

Updates

Trending