Connect with us

gallery

സോഷ്യൽ മീഡിയയിൽ തരംഗമായി മധുരരാജ ലൊക്കേഷൻ ചിത്രങ്ങൾ…..

Published

on

സോഷ്യൽ മീഡിയയിൽ തരംഗമായി മധുരരാജ ലൊക്കേഷൻ ചിത്രങ്ങൾ…..
മധുരരാജായ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ..ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്..മാസ്സ് ബിജിഎം ഓട് കൂടിയാണ് മോഷൻ പോസ്റ്റർ എത്തിയത്. ചിത്രത്തെ വരവേൽക്കാൻ ആരാധകർ ഇപ്പോൾ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിഷു റിലീസായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു..ഇപ്പോൾ കലക്കൻ ലൊക്കേഷൻ ചിത്രങ്ങളും പോസ്റ്ററുകളും പുറത്തിറക്കിയിരിക്കുകയാണ്..


എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ തീയറ്ററില്‍ എത്തുന്നത്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു.

Continue Reading

gallery

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Published

on

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Continue Reading

gallery

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Published

on

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം



Continue Reading

gallery

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

Published

on

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് ആണ് ചിത്രത്തിന്റെ സംവിധാനം.കുമ്പളങ്ങി നൈറ്റ്‌സിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് മാത്യു, പുത്തൻ ചിത്രത്തിലും മാത്യുവിന്റെ ഗംഭീര പ്രകടനം തന്നെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ റ്റി ജോൺ ആണ്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Updates

Trending