Connect with us

gallery

മാരി 2വിലെ കലക്കന്‍ സ്റ്റില്‍സ് കാണാം….

Published

on

gallery

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

Published

on

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് ആണ് ചിത്രത്തിന്റെ സംവിധാനം.കുമ്പളങ്ങി നൈറ്റ്‌സിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് മാത്യു, പുത്തൻ ചിത്രത്തിലും മാത്യുവിന്റെ ഗംഭീര പ്രകടനം തന്നെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ റ്റി ജോൺ ആണ്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

gallery

മിയ ഖലീഫയുടെ വിവാഹ നിശ്ചയം കഴിഞ്ഞു…! ചിത്രങ്ങൾ കാണാം…!

Published

on

മിയ ഖലീഫയുടെ വിവാഹ നിശ്ചയം കഴിഞ്ഞു…! ചിത്രങ്ങൾ കാണാം…!
പ്രശസ്ത പോണ്‍ താരം മിയ ഖലീഫയുടെ വിവാഹം നിശ്ചയിച്ചു. സ്വീഡീഷുകാരനായ കാമുകന്‍ റോബര്‍ട്ട് സാന്‍ഡ് ബര്‍ഗാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. റോബര്‍ട്ട് തന്നെയാണ് ഇന്‍സ്റ്റഗ്രമിലൂടെ വിവാഹത്തിന് മിയ സമ്മതിച്ചതായി അറിയിച്ചത്. പോണ്‍ താരം ഇത് ശരിവയ്ക്കുകയും ചെയ്തു.ചിക്കാഗോയിലെ ഹോട്ടലില്‍ വച്ചായിരുന്നു റോബര്‍ട്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.. ചിത്രങ്ങൾ കാണാം…!

Continue Reading

gallery

മോഹൻലാൽ നായകനായി ‘ദ കോമറേഡ്’ എന്ന ചിത്രം വരുന്നുണ്ടോ ??വൈറലായി ചിത്രങ്ങൾ

Published

on

മോഹൻലാൽ നായകനായി ‘ദ കോമറേഡ്’ എന്ന ചിത്രം വരുന്നുണ്ടോ ??വൈറലായി ചിത്രങ്ങൾ
ഓടിയന് ശേഷം ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രം എന്ന നിലയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ തരംഗമായി കുറച്ചു ചിത്രങ്ങൾ പ്രചരിക്കുക ഉണ്ടായി എന്നാൽ അതിന്റെ സത്യാവസ്ഥ അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.ഒടിയന്‍ എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്ക് മുമ്പെ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റ ഭാഗമായി വരച്ച ചില സ്‌കെച്ചുകളാണ് ചിലരിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.


ഫെയ്‌സ്ബുക്ക് കുറിപ്പ്… ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ്‌ കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ്‌ വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.

Continue Reading

Updates

Latest News3 hours ago

രാജയുടെയും പിള്ളേരുടെയും എൻട്രി ട്രിപ്പിൾ സ്ട്രോങ്ങ് തന്നെ….! 13 ലക്ഷം കാഴ്ചക്കാരുമായി ടീസർ തരംഗം തുടരുന്നു

Latest News19 hours ago

റൗഡിബേബിക്ക് ചുവടുവെച്ച് നവ്യാനായരും…! സോഷ്യൽ മീഡിയകളിൽ തരംഗമായി വീഡിയോ…

gallery20 hours ago

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

gallery22 hours ago

മിയ ഖലീഫയുടെ വിവാഹ നിശ്ചയം കഴിഞ്ഞു…! ചിത്രങ്ങൾ കാണാം…!

gallery1 day ago

മോഹൻലാൽ നായകനായി ‘ദ കോമറേഡ്’ എന്ന ചിത്രം വരുന്നുണ്ടോ ??വൈറലായി ചിത്രങ്ങൾ

Latest News1 day ago

6 മണിക്ക് എത്തുന്ന രാജയോട് ഏറ്റുമുട്ടാൻ സ്റ്റീഫൻ നെടുമ്പള്ളി 9 മണിക്ക് എത്തുന്നു…

More Updates

Trending