Connect with us

gallery

നെറുപ്പ് ഡാ !കിടിലൻ ലുക്കിൽ സ്റ്റീഫൻ നെടുമ്പള്ളി! ലൂസിഫർ പുതിയ ചിത്രങ്ങൾ കാണാം

Published

on

നെറുപ്പ് ഡാ !കിടിലൻ ലുക്കിൽ സ്റ്റീഫൻ നെടുമ്പള്ളി! ലൂസിഫർ പുതിയ ചിത്രങ്ങൾ കാണാം

മലയാള സിനിമാപ്രേക്ഷകർ ഇന്ന് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ലൂസിഫർ. ഒരു പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്ലുകൾ കാണാം

ഈ മാസം 28ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ
ടോവിനോ തോമസ്, വിവേക് ഒബ്രോയ് ,ഇന്ദ്രജിത്ത് സുകുമാരൻ ,നൈല ഉഷ, മഞ്ജുവാര്യർ സാനിയ അയ്യപ്പൻ, മുരളി ഗോപി ,വിജയരാഘവൻ, മംമ്ത മോഹൻദാസ് തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ദീപക് ദേവ് സംഗീതം ഒരുക്കുമ്പോൾ സുജിത് വാസുദേവാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന് ബാനറിൽ ആൻറണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.

Continue Reading

gallery

മമ്മൂക്കയും ലാലേട്ടനും ഒരു വേദിയിൽ… കലക്കൻ ചിത്രങ്ങൾ കാണാം.. !!

Published

on

മമ്മൂക്കയും ലാലേട്ടനും ഒരു വേദിയിൽ… കലക്കൻ ചിത്രങ്ങൾ കാണാം.. !! മലയാളികളുടെ ഇഷ്ട താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരേ വേദിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നു.. ഏറ്റവും പുതിയ ചിത്രമായ ഇട്ടിമാണിയിലെ ലുക്കിലാണ് മോഹൻലാൽ.. മോഹൻലാലിൻറെ പത്നി സുചിത്രയും വേദിയിൽ ഉണ്ടായിരുന്നു.. മലയാളത്തിന്റെ താര രാജാക്കന്മാരെ ഒരേ വേദിയിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ

Continue Reading

gallery

പേർളിയെ ശ്രീനിഷ് ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു…! ചിത്രങ്ങൾ കാണാം

Published

on

പേർളിയെ ശ്രീനിഷ് ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു…! ചിത്രങ്ങൾ കാണാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിതാക്കളായി മാറി ഒടുവിൽ വിവാഹിതരായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹം കഴിഞ്ഞ ദിവസം ക്രിസ്ത്യൻ ആചാര പ്രകാരം നടന്നിരുന്നു.ഇന്ന് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹവും നടന്നു ചിത്രങ്ങൾ കാണാം

Continue Reading

gallery

ചാക്കോച്ചന്റെ പ്രിയത്തിലെ ആനി ഇപ്പോൾ എവിടെയാണ്..?

Published

on

ചാക്കോച്ചന്റെ പ്രിയത്തിലെ ആനി ഇപ്പോൾ എവിടെയാണ്..?കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രമാണ് പ്രിയം. ബെന്നിയായി ചാക്കോച്ചൻ തിളങ്ങിയപ്പോൾ ആനിയായി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ദീപ നായർ. പ്രിയം സിനിമയ്ക്ക് ശേഷം ദീപയെ മറ്റു ചിത്രങ്ങളിൽ കാണാനും ഇല്ലായിരുന്നു.2000ൽ റീലീസ് ചെയ്ത ചിത്രമാണ് പ്രിയം.സിനിമ ലോകത്ത് എത്തി വേഗം തന്നെ അപ്രതിക്ഷ്യം ആയവർ നിരവധിയാണ്. അവരെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഓർമയാണ് ദീപയും. ഒറ്റ സിനിമയിൽ മാത്രമാണ് ദീപ വേഷമിട്ടത്. പ്രേക്ഷകർ ഇന്നും തിരക്കാറുള്ള ഒരു മുഖമാണ് ദീപയുടെ.

പ്രിയത്തിൽ ബാലതാരങ്ങളായ അശ്വിൻ തമ്പി, അരുൺ, മഞ്ജിമ മോഹൻ തുടങ്ങിയവർക്കൊപ്പം വീട്ടിലേക്ക് വരുന്ന ആനിയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു. ബാല താരങ്ങൾ എല്ലാം വീണ്ടും സിനിമയിൽ എത്തി തിളങ്ങിയപ്പോൾ ദീപയെ മാത്രം കാണാൻ സാധിച്ചില്ല.തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയാണ് താരം സിനിമയില്‍ അഭിനയിച്ചത്.പഠനത്തിനിടയില്‍ നിന്നും സിനിമയിലേക്കെത്തിയ ദീപാ നായര്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനായി സിനിമയില്‍ നിന്നും ബ്രേക്കെടുത്തു. എന്നാല്‍ ആ ബ്രേക്ക് സിനിമയില്‍ നിന്നും എന്നന്നേക്കുമുള്ള ബ്രേക്കായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

കുടുംബിനിയായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുകയാണ് താരമിപ്പോള്‍. കലയോടുള്ള ഇഷ്ടം ഇപ്പോഴും കൈവിടാതെ സൂക്ഷിക്കുന്ന താരം നൃത്തത്തെ ഇപ്പോഴും കൂടെ നിര്‍ത്തുന്നുണ്ട്.ഇപ്പോഴിതാ ദീപയുടെ പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. ആ പഴയ അതേ ഗ്ലാമറില്‍ തന്നെ. അല്ലെങ്കില്‍ ഇപ്പോള്‍ ഒന്നുകൂടി സൗന്ദര്യം വെച്ചോ? രണ്ട് കുട്ടികളുടെ അമ്മയായിട്ടും ദീപ ഇപ്പോഴും സുന്ദരി തന്നെ.

Continue Reading

Updates

Latest News3 days ago

ശ്രേയ ആലപിച്ച വിശുദ്ധ പുസ്തകത്തിലെ മുല്ലക്കൽ എന്ന് തുടങ്ങുന്ന കലക്കൻ വീഡിയോ ഗാനം കാണാം….

Latest News5 days ago

മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു..!

Latest News5 days ago

മരണത്തിലേക്കുള്ള ദൂരം കുറയുന്നു, നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓര്‍മ്മപ്പെടുത്തുന്ന പോലെ: മോഹന്‍ലാല്‍

Latest News5 days ago

ഗോകുൽ സുരേഷ് ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സായന വാർത്തകളുടെ കിടിലൻ ടീസർ കാണാം

Latest News5 days ago

ആദ്യ സംവിധാന ചിത്രം ബറോസിന്റെ ലൊക്കേഷനിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ..!

Latest News5 days ago

സ്റ്റേജിൽ താരങ്ങളായി ആസിഫ് അലിയുടെ കുട്ടികൾ, വിജയ് സൂപ്പറും പൗർണമിയും നൂറാം ദിന ആഘോഷ വീഡിയോ കാണാം

More Updates

Trending