Connect with us

Latest News

മലയാളത്തിലെ ആദ്യത്തെ 200കോടി! ലോകം കീഴടക്കി ലൂസിഫർ! ഒരേയൊരു രാജാവ്!

Published

on

മലയാളത്തിലെ ആദ്യത്തെ 200കോടി! ലോകം കീഴടക്കി ലൂസിഫർ! ഒരേയൊരു രാജാവ്!

മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് മലയാള സിനിമക്ക് തന്നെ അഭിമാനകരമായ നേട്ടം ലൂസിഫർ കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തന്നെ നിർമാണ കമ്പനിയായ ആശിർവാദ് ഫിലിംസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ കളക്ഷൻ ഔദ്യോഗികമായി പുറത്തു വിട്ടത്.

ചിത്രം ആമസോൺ പ്രൈംമിലും ഇന്നുമുതൽ ലഭ്യമാണ്. ലോകമെമ്പാടുമായി 4000 തീയേറ്ററുകളിലാണ് ചിത്രം പുറത്തിറങ്ങിയത്. 100കോടി ക്ലബ് തികയ്ക്കുന്ന നാലാമത്തെ മോഹൻലാൽ ചിത്രം കൂടിയാണ് ലൂസിഫർ. ഇതിനുമുമ്പ് പുലിമുരുകൻ, കായംകുളം കൊച്ചുണ്ണി ഒടിയൻ എന്നീ ചിത്രങ്ങളാണ് 100കോടി ക്ലബ് പിന്നിട്ടത്. 50 ദിവസങ്ങൾ തികയുമ്പോഴും പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്ന ചിത്രത്തിൻറെ കളക്ഷൻ റെക്കോർഡ് 200 കോടിയിൽ ഒന്നും ഒതുങ്ങില്ല എന്ന് തന്നെയാണ് സൂചനകൾ

Continue Reading

Latest News

പൃഥ്വിരാജിന്റെ ‘ബ്രദേഴ്‌സ് ഡേ’ യുടെ കലക്കൻ പോസ്റ്റർ റിലീസായി…!

Published

on

പൃഥ്വിരാജിന്റെ ‘ബ്രദേഴ്‌സ് ഡേ’ യുടെ കലക്കൻ പോസ്റ്റർ റിലീസായി…! കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു . ഒരു കളർഫുൾ പോസ്റ്ററായിരുന്നു നേരത്തെ റിലീസായത്.ഇന്ന് ബ്രദേഴ്‌സ് ഡേ ദിനത്തിൽ മറ്റൊരു കളർഫുൾ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Continue Reading

Latest News

അർജ്ജുൻ റെഡ്ഢിയുടെ ഹിന്ദി പതിപ്പ് കബീർ സിങ്ങിലെ കിടിലൻ വീഡിയോ ഗാനം കാണാം

Published

on

Bekhayali Mein Song | Kabir Singh Movie Song | Shahid Kapoor,Kiara Advani | T-Series Presenting Bekhayali, a song that evokes the emotion of heartbreak & love at once! The upcoming Bollywood movie Kabir Singh is starring Shahid Kapoor and Kiara Advani. The film is directed by Sandeep Reddy Vanga. The film is produced by Bhushan Kumar, Murad Khetani, Krishan Kumar & Ashwin Varde. ♫ Kabir Singh releasing in cinemas on 21st June. Starring–Shahid Kapoor and Kiara Advani Director – Sandeep Reddy Vanga Producer – Bhushan Kumar, MuradKhetani, Krishan Kumar & AshwinVarde Co-Producer – VinodBhanushali Cinematography – Santhana Krishnan Ravichandran Associate Producer – Niraj Kishor Kothari Dialogues – Siddharth – Garima Editor – Aarif Sheikh Sound Design – Sync Cinema Background Score – Harshavardhan Rameshwar Executive Producer – Jatin Pawan Girotra Production Designer – Mansi Dhruv Mehta Casting Director – Mukesh Chhabra CSA First Assistant Director – Praatiek Dodeja Song Credits: Singer – Sachet Tandon Music Director – Sachet-Parampara Lyrics – Irshad Kamil Music Produced By – Kalyan Baruah and Sachet – Parampara Additional Music Production – Ramee Acoustic Guitars – Rhythm Shaw Electric Guitars – Kalyan Baruah Acoustic Guitars recorded at Sound Forest Studios Mixed and Mastered by Aftab Khan at HeadRoom Studios Mix Assistant – Vatsal Chevli

Continue Reading

Latest News

ലെനയുടെ ഏറ്റവും പുതിയ ഫോട്ടോകളും ഫോട്ടോഷൂട്ട് വീഡിയോ കാണാം

Published

on

ലെനയുടെ ഏറ്റവും പുതിയ ഫോട്ടോകളും ഫോട്ടോഷൂട്ട് വീഡിയോ കാണാം

Continue Reading

Updates

Latest News3 days ago

ശ്രേയ ആലപിച്ച വിശുദ്ധ പുസ്തകത്തിലെ മുല്ലക്കൽ എന്ന് തുടങ്ങുന്ന കലക്കൻ വീഡിയോ ഗാനം കാണാം….

Latest News5 days ago

മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു..!

Latest News5 days ago

മരണത്തിലേക്കുള്ള ദൂരം കുറയുന്നു, നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓര്‍മ്മപ്പെടുത്തുന്ന പോലെ: മോഹന്‍ലാല്‍

Latest News5 days ago

ഗോകുൽ സുരേഷ് ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സായന വാർത്തകളുടെ കിടിലൻ ടീസർ കാണാം

Latest News5 days ago

ആദ്യ സംവിധാന ചിത്രം ബറോസിന്റെ ലൊക്കേഷനിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ..!

Latest News5 days ago

സ്റ്റേജിൽ താരങ്ങളായി ആസിഫ് അലിയുടെ കുട്ടികൾ, വിജയ് സൂപ്പറും പൗർണമിയും നൂറാം ദിന ആഘോഷ വീഡിയോ കാണാം

More Updates

Trending