Connect with us

gallery

സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി ശാലിൻ…! ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Published

on

Shaalin Zoya (also known as Shalu) is a Mollywood actress, dancer and anchor. She is best known for playing the role of Deepa Rani in Asianet TV’s soap opera Autograph. Within the Mollywood she has portrayed roles in movies such as Mallu Singh in the role of Nithya. Zoya hails from Kozhikode, Kerala, India and was born to a business man father and house wife mother

Continue Reading

gallery

സണ്ണി വെയിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിയപ്പോൾ…! ചിത്രങ്ങൾ കാണാം…!

Published

on

സണ്ണി വെയിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. സിനിമ മേഖലയിലെ ആളുകൾ നിരവധി ചടങ്ങിൽ പങ്കെടുത്തു.. കുരുടിക്ക് ആശംസകളുമായി ലല്ലുവും കുടുംബവും എത്തിയിരുന്നു.. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് ദുൽഖർ സൽമാനും സണ്ണി വെയിനും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്,ഇരുവരും ഒന്നിച്ച് പിന്നീട് ചിത്രങ്ങളും വന്നിരുന്നു.. സെക്കൻഡ് ഷോയിലെ ലല്ലുവായി ദുൽഖർ എത്തിയപ്പോൾ കുരുടിയായി സണ്ണി വെയിനും വേഷമിട്ടിരുന്നു..സണ്ണി വെയിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിയപ്പോൾ…! ചിത്രങ്ങൾ കാണാം…!

Continue Reading

gallery

ആരാധകരെ ഞെട്ടിച്ച് ലെനയുടെ കിടിലം ചിത്രങ്ങൾ….!

Published

on

മേക്കോവറിലൂടെയും വ്യത്യസ്ത വേഷങ്ങളിലൂടെയും ഇടയ്ക്ക് ഞെട്ടിക്കുന്ന താരമാണ് നടി ലെന. കൈ നിറയെ ചിത്രങ്ങളാണ് ലെനയ്ക്കിപ്പോള്‍. ചുരുങ്ങിയ കാലത്തിനിടെ, ക്യാരക്ടര്‍ റോളുകളിലൂടെ ലെന മലയാളികളെ കൈയ്യിലെടുത്തതാണ്.ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.ഇപ്പോളിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.. ചിത്രങ്ങൾ കാണാം

Continue Reading

gallery

സണ്ണി വെയ്ന് വിവാഹ മംഗളാശംസകൾ നേർന്ന് ജനപ്രിയ നായകൻ ദിലീപും…! ചിത്രങ്ങൾ കാണാം…

Published

on

സണ്ണി വെയ്ന് വിവാഹ മംഗളാശംസകൾ നേർന്ന് ജനപ്രിയ നായകൻ ദിലീപും…! ചിത്രങ്ങൾ കാണാം…യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും. രഞ്ജിനി എന്നാണ് വധുവിന്റെ പേര്. നിരവധി ആശംസകളാണ് ഇരുവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്, ജനപ്രിയ നായകൻ ദിലീപ് നേരിട്ട് ഇരുവർക്കും ആശംസകൾ അറിയിച്ചു.

സെക്കൻഡ് ഷോയിലെ കുരുടിയായി എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച താരമാണ് സണ്ണി വെയിൻ.ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ കൂടി പ്രേക്ഷകരുടെ പ്രിയ സണ്ണിച്ചായൻ ആയി സണ്ണി വെയിൻ മാറി. കായംകുളം കൊച്ചുണ്ണിയിലെ വില്ലൻ വേഷവും ആടിലെ ഹാസ്യ വേഷവും എല്ലാം വളരെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്

കൂടുതൽ വിവാഹ ചിത്രങ്ങൾ കാണാം

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News3 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News4 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending