Connect with us

Exclusive

സിംപിള്‍ & ഹംപിള്‍ അതാണ് നമ്മുടെ ചാക്കോച്ചന്‍

Published

on

അനിയത്തിപ്രാവ് എന്നു കേൾക്കുമ്പോൾ ഓടിയെത്തുന്ന ഒരു മുഖമാണ് കുഞ്ചാക്കോ ബോബന്റെ. ഫാസിൽ അണിയിച്ചൊരുക്കിയ അനിയത്തിപ്രാവിലൂടെ 1997ൽ അരങ്ങേറ്റം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രത്തിൽ കൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് ചാക്കോച്ചൻ.

ചാക്കോച്ചൻ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ്. ഈഗോ ഇല്ലാത്ത ഒരു നടനാണ് മലയാളികളുടെ ഹരമായ കുഞ്ചാക്കോ ബോബൻ.താര ജഡയോ, അഹങ്കാരമോ ഒന്നും കീഴടക്കാത്ത ഒരു നടൻ.  അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഒന്നിലധികം നായകന്മാർക്ക് ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് ചാക്കോച്ചൻ മടി കാണിക്കാതെ ഇരിക്കുന്നത്. ഫഹദ് ഫാസിലും ആസിഫ് അലിയും ചാക്കോച്ചനും കൂടി അഭിനയിച്ച ടേക്ക് ഓഫ്.

ചിത്രം വൻ വിജയമായിരുന്നു. സീനിയേഴ്സ് എന്ന ചിത്രത്തിലും അഭിനയിക്കാൻ താരം മടി കാട്ടിയില്ല. ബിജുമേനോൻ, മനോജ് കെ ജയൻ, ജയറാം എന്നിവർക്കൊപ്പം വേഷമിട്ട ചിത്രമായിരുന്നു സീനിയേഴ്സ്.   ഒന്നിലധികം നായകന്മാർക്കൊപ്പം അഭിനയിക്കുന്നതിനെ പറ്റി ചാക്കോച്ചനോട് ചോദിച്ചാൽ അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെയാണ്..  “മലയാള സിനിമയുടെ തുടക്കകാലം മുതലേ  നായകന്മാർ ഒന്നിച്ചു ഒരു ചിത്രത്തിൽ അഭിനയിക്കാറുണ്ട്.നസീർ സാറും മധു സാറും സോമൻ സാറും സുകുമാരൻ സാറും ഒക്കെ എത്രയോ ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിരിക്കുന്നു..

അതുകൊണ്ട് അവരുടെ ഇമേജോ, സ്റ്റാർ വാല്യു ഒന്നും തന്നെ തകർനിട്ടില്ല. ഒന്നിലധികം നായകന്മാരെ ഒന്നിച്ചൊരു ചിത്രത്തിൽ കാണുന്നത് പ്രേക്ഷകർക്ക് സന്തോഷം ഉളവാക്കുന്ന കാര്യമാണ്..അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ ട്വന്റി ട്വന്റി നേടിയ വിജയം.”

Continue Reading

Exclusive

ടോവിനോ തോമസ് നായകനാകുന്ന ലൂക്കയുടെ കിടിലൻ ട്രെയിലർ റിലീസായി….വീഡിയോ കാണാം…!

Published

on


Luca is an upcoming Indian Malayalam-language drama film directed by Arun Bose and produced by Linto Thomas and Prince Hussain under the studio Stories & Thoughts Productions. Gokul Nath G is the executive producer. The film is co-written by Mridul George and stars Tovino Thomas and Ahaana Krishna in lead rolesDebutantes Nimish Ravi and Nikhil Venu handles the cinematography and editing departments respectively. Sooraj S. Kurup is the music director.

Continue Reading

Exclusive

ലൂസിഫറിന്റെ രണ്ടാം ഭാഗം എത്തുന്നു…! രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നാളെ വൈകുന്നേരം…!

Published

on

ഏറെ ശ്രദ്ധ ആകർഷിച്ച മോഹൻലാൽ ചിത്രമാണ് ലൂസിഫർ..പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ മലയാളത്തിന് ലഭിച്ചത് ആദ്യ 200 കോടി കളക്ഷൻ ലഭിച്ച ചിത്രമാണ്.രണ്ടാം ഭാഗം എത്തുമെന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷതയിൽ കാത്തിരുന്നത്, അതിന് ഒരു സ്ഥീതികരണം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്, നാളെ വൈകുന്നേരം 7 മണിക്ക് ചിത്രത്തിന്റെ ഔദോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് തൻ്റെ ഒഫീഷ്യൽ പേജിൽ കൂടി അറിയിച്ചത്.

#L The Finale & The Announcement Tomorrow 6PM IST! Stay Tuned!

Gepostet von Prithviraj Sukumaran am Sonntag, 16. Juni 2019

മുരളി ഗോപി തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം പൃഥ്വിരാജ് ആദ്യ സംവിധാന സംരഭമാണ്.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, സായിക്കുമാര്‍, ബൈജു, ജോണ്‍ വിജയ്, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Continue Reading

Exclusive

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ആരംഭിക്കുന്നു ! ദ റിയൽ കുഞ്ഞാലിമരക്കാർ !

Published

on

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ആരംഭിക്കുന്നു ! ദ റിയൽ കുഞ്ഞാലിമരക്കാർ !

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കുഞ്ഞാലിമരയ്ക്കാർ ഉടൻതന്നെ ആരംഭിക്കുന്നു. ഫിലിംസ് എന്ന ബാനറിൽ ജോബി ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ പ്രിയദർശൻ ചിത്രം കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിലെ സിംഹവും ചിത്രീകരണം പൂർത്തിയായിരുന്നു. ഈ അവസരത്തിലാണ് മമ്മൂട്ടിയുടെ ചിത്രമായ കുഞ്ഞാലിമരയ്ക്കാർ ആരംഭിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിൻറെ നിർമ്മാതാവായ ജോബി ജോർജ് തൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ഈസ്റ്റർ ദിനം ആശംസിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്റിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിനെ പൂർണരൂപം വായിക്കാം

ലോകമാകെയുള്ള മലയാളികൾക്കും ,എന്റെ സ്നേഹിതർക്കും , കുടുംബക്കാർക്കും …
പുതിയ മനസും പുതിയ ഹൃദയവും പുതിയ മനോഭാവവും ഉള്ള പുതിയ ജീവിതം നയിക്കാൻ ഉത്ഥിതനായ ഈശോ അനുഗ്രഹിക്കട്ടെ. ഉയിർപ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂർവം ആശംസിക്കുന്നു.ഗുഡ്‌വിൽ നിർമിക്കാൻ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്നാൽ അടുത്ത 5 കൊല്ലത്തേയ്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമയാണ് .സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും .ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതനായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയിൽ പങ്കുചേരുന്നുമുണ്ട് ,ബഡ്ജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും അപ്പോൾ അതിലാദ്യം ഏതു ? ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്‌വിൽ ,ഒരു വലിയ ക്യാൻവാസിൽ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും 2 ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ ഡബിൾ ആക്ഷൻ 3 കുഞ്ഞാലി മരക്കാർ yes the real kunjalimarakkar ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക. Pls subscribe goodwill entertainments youtube channel and facebook page for further informations. ഉയർത്തു വന്ന ഈശോയും നിങ്ങളും ആണെന്റെ ശക്തി കൂടെ നിൽക്കുക പ്രാർത്ഥിക്കുക Happy easter to all

Continue Reading

Updates

Trending