കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു…

0

മമ്മൂക്കയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം എത്തുന്നു.. ബോക്‌സ് ഓഫീസിൽ വിജയം തീർത്ത ആട് 2വിന്റെ വിജയഘോഷ വേളയിൽ ആയിരുന്നു പ്രഖ്യപനം.


ഫ്രൈ ഡേ ഫിലിംസിന്റെ ബാനറിൽ വിജയ്‌ബാബു ചിത്രം നിർമിക്കും.. ആട്, അലമാര എന്നി ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മാനുവലും വിജയ്‌ബാബു എന്നിവർ ഒന്നിക്കുന്ന അടുത്ത പ്രോജക്ട് ആണ് കോട്ടയം കുഞ്ഞച്ചൻ 2


Share.