Connect with us

Latest News

KGFൽ മലയാളത്തിൽ നിന്നും ഒരു താര നിര എത്തിയിരുന്നെങ്കിലോ ?? ഒരു കലക്കൻ ട്രെയിലർ മിക്സ് കാണാം

Published

on

KGFൽ മലയാളത്തിൽ നിന്നും ഒരു താര നിര എത്തിയിരുന്നെങ്കിലോ ?? ഒരു കലക്കൻ ട്രെയിലർ മിക്സ് കാണാം K.G.F: Chapter 1 is a 2018 Indian Kannada-language period action film written and directed by Prashanth Neel, and produced by Vijay Kiragandur under the banner Hombale films. It is the first installment in the two-part series, followed by K.G.F: Chapter 2. The film centers around Raja Krishnappa Bairya “Rocky”, born into poverty, who arrives in Bombay (now Mumbai) in the 1960s, on a quest for power and wealth as desired by his dying mother. Involved with the gold mafia there, he is recruited to kill Garuda, the oppressive heir-in-waiting, in Kolar Gold Fields. Yash stars as Rocky, while Ramachandra Raju features as Garuda. Anant Nag narrates the film while also playing a supporting role alongside Srinidhi Shetty, Vasishta N. Simha, Ayyappa P. Sharma and Harish Rai.

Continue Reading

Latest News

കേരളാ ഫിലിം പ്രൊഡ്യൂസർസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ തുടങ്ങുന്നു..!

Published

on

കേരളാ ഫിലിം പ്രൊഡ്യൂസർസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ തുടങ്ങുന്നു..!

രണ്ടു സീസൺ കൊണ്ട് വമ്പൻ ഹിറ്റായി മാറിയ കേരള ഫിലിം പ്രൊഡ്യൂസർസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസൺ നാളെ ആരംഭിക്കുന്നു. കളമശ്ശേരിയിലെ സെന്റ് പോൾസ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 12 പ്രമുഖ ടീമുകൾ ആണ് ഈ വമ്പൻ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഓണ്ലൈന് ഫൈറ്റ് റൈഡർസും കൊച്ചിൻ സൂപ്പർ കിങ്‌സും തമ്മിൽ ആണ് ആദ്യ മത്സരം നടക്കുക. നാളെ രാവിലെ പത്തു മണിക്കാണ് സീസൺ 3 ന്റെ ഉത്ഘാടനം നടക്കുക. കേരള ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ സെക്രട്ടറി ആന്റോ ജോസഫ് ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മനോഹരം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി അപർണയും പങ്കെടുക്കും.

ശ്രീ ഗോകുലം, ഗുഡ് വിൽ എന്റർടെയ്ൻമെന്റ്,സീ കേരളം എന്നിവർ ആണ് ഈ ടൂർണമെന്റ്ന്റെ പ്രധാന ബ്രാൻഡ് പാർട്ണർസ്. നാളെ തുടങ്ങുന്ന മത്സരങ്ങൾ സമാപിക്കുന്നത് നവംബർ 26 നു ആണ്. കഴിഞ്ഞ രണ്ട് തവണത്തെ പോലെ ഇത്തവണയും ഗംഭീര ജന പിന്തുണ ഈ ടൂർണമെന്റ്നു ലഭിക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Continue Reading

Latest News

മാസ്സ് എന്റർട്ടൈനറുമായി തൃശൂർ പൂരം ക്രിസ്തുമസിന് ! പാപ്പന്റെ മൂന്നാം വരവ് ആട് 3 ഓണത്തിന്

Published

on

മാസ്സ് എന്റർട്ടൈനറുമായി തൃശൂർ പൂരം ക്രിസ്തുമസിന് ! പാപ്പന്റെ മൂന്നാം വരവ് ആട് 3 ഓണത്തിന്

മാസ്സ് എന്റർട്ടൈനറുമായി തൃശൂർ പൂരം ക്രിസ്തുമസിന് ! പാപ്പന്റെ മൂന്നാം വരവ് ആട് 3 ഓണത്തിന്

ആട് 2 എന്ന സൂപ്പർഹിറ്റിനു ശേഷം ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തൃശൂർ പൂരം’ എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പൂർത്തിയായി.

ചിത്രത്തിൻറെ പാക്കപ്പ് നിർമ്മാതാവു കൂടിയായ വിജയ് ബാബു തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ വന്ന് അറിയിച്ചത്. ഈ വർഷം തൃശൂർ പൂരം വേളയിൽ പൂരപ്പറമ്പിൽ വച്ച് തന്നെയായിരുന്നു ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. അതുപോലെതന്നെ ചിത്രീകരണം അവസാനിച്ചപ്പോഴും അല്പം കൗതുകമുണർത്തി ആട് ബിരിയാണി വെച്ച് പ്രേക്ഷകർക്ക് ഒരു സസ്പെൻസ് ഒരുക്കി തൻറെ ഫേസ്ബുക്ക് പേജിൽ ലൈവിൽ വന്നതാണ് ചിത്രത്തിൻറെ പാക്കപ്പ് നിർമാതാവ് പ്രഖ്യാപിച്ചത്.

Thrissur Pooram Packup

Gepostet von Vijay Babu am Dienstag, 5. November 2019

ഒരു മാസ്സ് എന്റർട്ടനേർ ആയി ഒരുങ്ങുന്ന തൃശൂർപൂരം ഡിസംബർ 20 ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിൻറെ ഡബ്ബിംഗും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പുരോഗമിക്കുന്നു. ചിത്രത്തിലെ പാക്കപ്പ് വേളയിൽ തന്നെ സ്പെഷ്യൽ ആട് ബിരിയാണി വെച്ചതിന്റെ പിന്നിലുള്ള സസ്പെന്സും നിർമാതാവ് വെളിപ്പെടുത്തിയിരുന്നു. ജനപ്രിയ ചിത്രമായ ആടിൻറെ മൂന്നാംഭാഗം ഓണത്തിന് തിയേറ്ററുകളിലെത്തും. ഏപ്രിൽ മാസങ്ങളിൽ ചിത്രീകരണം തുടങ്ങും. പ്രഖ്യാപന വേളയിൽ ആടിൻറെ സംവിധായകൻ മിഥുൻ മാനുവൽ തോമസും പങ്കെടുത്തിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ജയസൂര്യ നായകനായി എത്തുന്ന ഒരു മാസ് ചിത്രമാണ് തൃശ്ശൂർ പൂരം.
കാക്ക കാക്ക, ഗജിനി, ഇരുമുഖൻ, ഇമൈയ്ക്ക നൊടികൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആർ.ഡി. രാജശേഖർ ആണ് ഛായാഗ്രാഹകൻ. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂർ പൂരം. പുണ്യാളൻ അഗർബത്തീസിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Continue Reading

Exclusive

കാത്തിരിപ്പുകൾക്ക് വിരാമം..! മാമാങ്കത്തിന്റെ കിടിലോൽ കിടിലൻ ട്രെയിലർ എത്തി…!

Published

on

Presenting you the Official Trailer Of #Mamangam. Directed By M Padmakumar Directed By : M Padmakumar Produced By : Venu Kunnappilly Adapted Screenplay & Dialogues : Shankar Ramakrishnan DOP : Manoj Pillai Action : Sham Kaushal VFX : RC Kamalakannan Music : M Jayachandran Background Score : Sanchit Balhara & Ankit Balhara Editor : Raja Mohammed Production Designer : Mohandas Sound Design : PM Satheesh, Manoj M Goswami Executive Producers : Vivek Ramadevan, Ayjo Antony Costume : SB Satheesan Makeup : Roshan NG Lyrics : Rafeeq Ahmed, Ajay Gopal Line Producer : Meera Thalakottur Production Controller : Dixon Poduthas Finance Controller : Gopakumar GK Co Directors : Siraj Kalla, K J Vinayan Asso Director : Ullas Krishna Production Cordinator : K Radhakrishnan Color by : REDCHILLIES.COLOR Colorist : Ken Metzker Stills : Sreenath N Unnikrishnan Design : Oldmonks Cast :: Mammootty Unni Mukundan Prachi Tehlan Siddique Achuthan Anusitara Iniya Kaniha Tarun Arora Suresh krishna Manikuttan Sudev nair Manikandan #MamangamTrailer, #Mammootty, #MamangamMalayalamMovieTrailer

Continue Reading

Updates

Trending