നിവിൻ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ രണ്ടാമത്തെ ഗാനമിതാ

0

കാതിനിമ്പമാർന്ന ആദ്യ പ്രണയഗാനത്തിന് ശേഷം നിവിൻ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ രണ്ടാമത്തെ ഗാനമിതാ. ശക്തമായ വരികളും ആവേശം ജനിപ്പിക്കുന്ന സംഗീതവും കൊണ്ട് കൊച്ചുണ്ണിയുടെയും പക്കിയുടെയും പോരാട്ടങ്ങൾക്ക് ഊർജം പകരുന്ന ഈ ഗാനം പ്രേക്ഷകനും അതേ ഫീൽ തന്നെയാണ് പകരുന്നത് എന്ന് തീർച്ച

Share.