Connect with us

Video

“പ്രദീപേട്ടാ…. എങ്ങനുണ്ട് ? ”  കക്ഷി അമ്മിണിപ്പിള്ളയുടെ രസകരമായ സ്നീക് പീക്ക് പുറത്തിറങ്ങി

Published

on

“പ്രദീപേട്ടാ…. എങ്ങനുണ്ട് ? ”
കക്ഷി അമ്മിണിപ്പിള്ളയുടെ രസകരമായ സ്നീക് പീക്ക് പുറത്തിറങ്ങി

 

“പ്രദീപേട്ടാ…. എങ്ങനുണ്ട് ? ” നടനും സംവിധായകനുമായ ബേസിലിൻറെ കിടിലൻ പെർഫോമൻസുമായി
കക്ഷി അമ്മിണിപ്പിള്ളയുടെ രസകരമായ സ്നീക് പീക്ക് പുറത്തിറങ്ങി

Asif Ali | Basil Joseph | Zarah Films | E4 Entertainmentt

Continue Reading

Latest News

പ്രേമം ടീം വീണ്ടും ഒന്നിച്ച ഒരു കല്യാണ രാവ്…!ഷറഫുദ്ധിന്റെ സഹോദരന്റെ വിവാഹ വീഡിയോ കാണാം

Published

on

Sharaf U Dheen hails from Aluva in Kerala, India. After his Higher Secondary education, he did online courses and worked as a car sales executive and later founded a tourism startup called Seasonz India Holidays before foraying into cinema. He married Beema in 2015. She hails from Changanassery. The couple have a daughter named Dua .He made his acting debut in Neram in 2013, directed by Alphonse Puthren. He also acted in Ohm Shanthi Oshaana (2014) directed by Jude Anthany Joseph. He received breakthrough with the Alphonse Putharen-directed romantic-comedy Premam in 2015. In the film he played the role of Girirajan Kozhi, a flirt. He acted along with Prithviraj Sukumaran in the film Pavada in 2016. He has also worked in Pretham, Carbon (2018) and Thobama (2018) which was produced by Alphonse Puthren. In 2019, he acted in his debut leading role in Neeyum Njanum.

Continue Reading

Latest News

വമ്പൻ താര നിരയുമായി സെന്തിലിന്റെ വിവാഹ സൽക്കാര ചടങ്ങ് …! കലക്കൻ വീഡിയോ കാണാം

Published

on

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി.കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ നമ്മുടെ പ്രിയപ്പെട്ട കലാഭവൻ മണി ചേട്ടന്റെ വേഷം ചെയ്ത നടനാണ് സെന്തിൽ..വൈറസ് എന്ന ചിത്രത്തിലും ഒരു കിടിലൻ കഥാപാത്രം ചെയ്തിട്ടുണ്ട്.അത് പോലെ തന്നെ മറ്റു ചിത്രങ്ങളിലും ഇപ്പോൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹ സൽക്കാരം കൊച്ചിയിൽ വെച്ച് നടത്തപ്പെട്ടു..വിവാഹ സൽക്കാര വീഡിയോ കാണാം

Continue Reading

Latest News

മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; ആരാധകരെ താക്കീത് ചെയ്ത് മോഹന്‍ലാല്‍

Published

on

മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; ആരാധകരെ താക്കീത് ചെയ്ത് മോഹന്‍ലാല്‍
ആരാധകരുടെ കാര്യത്തില്‍ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കട്ടക്ക് നില്‍ക്കുകയാണ്. എന്നാല്‍ ആരാധന മൂത്ത് ചിലരുടെ പ്രൃവത്തികള്‍ താരങ്ങളെ വലയ്ക്കാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിനെ വലച്ചിരിക്കുകയാണ് ആരാധകര്‍. താരത്തെ ഒരു നോക്ക് കാണാനായി കാര്‍ ചേസ് ചെയ്താണ് ആരാധകര്‍ എത്തിയത്

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on


കഴിഞ്ഞ ദിവസം തിരുവല്ലയില്‍ ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ എത്തിയത്. പരിപാടിക്ക് ശേഷം മടങ്ങിയ മോഹന്‍ലാലിനെ ഒരു കൂട്ടര്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. കാര്‍ ചേസ് ചെയ്ത് വരുന്ന ആളുകളെ കണ്ടതോടെ കാര്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതോടെ റോഡ് മുഴുവനും ബ്ലോക്കാവുകയും ചെയ്തു. ഇനി മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന് നിലപാട് കടുപ്പിച്ചാണ് താരം മടങ്ങിയത്.

Continue Reading

Updates

Latest News1 day ago

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Latest News2 days ago

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Latest News4 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Latest News5 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News5 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery5 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

More Updates

Trending